"യക്ഷി (ശിൽപം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Yakshi_Art}}
[[File:Yakshi-kanai.JPG|right|thumb|175px|മലമ്പുഴയിലെ യക്ഷി]]
[[കേരളം|കേരളത്തിലെ]] [[മലമ്പുഴ അണക്കെട്ട്|മലമ്പുഴ അണക്കെട്ടിനോട്]] അനുബന്ധിച്ചുള്ള ഉദ്യാനത്തിലെ പ്രശസ്തമായ [[ശിൽപം|ശിൽപമാണ്]] ''യക്ഷി''. [[കാനായി കുഞ്ഞിരാമൻ|കാനായി കുഞ്ഞിരാമനാണ്]] ഇതിന്റെ [[ശിൽപ്പി]]<ref name=ManoramaOnlineManorama>{{cite web | title = Of Malampuzha, the yakshi and memories.|url = [http://travel.manoramaonline.com/travel/getting-around-kerala/malampuzha-dam-gardens-yakshi-memories-palakkad-travel-destination.html]|publisher = Manorama Online| date = 2016-05-19| accessdate = 2018-02-19}}</ref>.
 
30 അടി ഉയരമുള്ള നഗ്നയായ ഒരു സ്ത്രീരൂപമാണ് ഈ ശിൽപം. കാലുകൾ നീട്ടി, മാറിടം ഉയർത്തി, അർദ്ധമയക്കത്തിൽ ആകാശത്തേക്ക് കണ്ണ് ഉയർത്തി മുടിയിഴകളിൽ വിരലോടിക്കുന്ന സ്ത്രീരൂപം സൃഷ്ടിച്ചിരിക്കുന്നത് സിമൻറിലാണ്. 1967ലായിരുന്നു ശിൽപനിർമ്മാണം.
"https://ml.wikipedia.org/wiki/യക്ഷി_(ശിൽപം)" എന്ന താളിൽനിന്ന് ശേഖരിച്ചത്