"എം.ഇ.എസ്. എൻജിനീയറിങ് കോളേജ്, കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറത്തേക്കുള്ള കണ്ണികൾ: {{commonscat|MES College of Engineering}}
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
[[കേരളം|കേരളത്തിലെ]] ആദ്യത്തെ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജ്. ന്യൂനപക്ഷപദവി ലഭിച്ചിട്ടുള്ള ചുരുക്കം കോളേജുകളിൽ ഒന്നായ '''എം.ഇ.എസ്. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്''' മുസ്ലീം എജുക്കേഷണൽ സോസൈറ്റിക്കു കീഴിലാണ്‌ പ്രവർത്തിക്കുന്നത്. [[കുറ്റിപ്പുറം]] ദേശീയ പാതക്കു സമീപം [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് നില കൊള്ളുന്നു.
[[ചിത്രം:MESCE Kuttippuram.jpg|thumb|300px|left|എം. ഇ. എസ് കോളേജ് പ്രധാന മന്ദിരം]]
[[കോഴിക്കോട് സർ‌വ്വകലാശാല|കോഴിക്കോട് സർ‌വ്വകലാശാലക്ക്]] കീഴിലുള്ള ഈ കലാലയത്തിന്‌ ഐ.എസ്.ഒ 9001:2000 സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഇവിടെ [[ബാച്ചിലർ ഓഫ് ടെക്നോളജി|ബി.ടെക്]], എം.സി.എ, എം.ബി.എ, എം.ടെക് എന്നീ കോഴ്സുകൾ ലഭ്യമാണ്.
 
== പുറത്തേക്കുള്ള കണ്ണികൾ ==