"കേരളത്തിലെ യഹൂദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 106.208.238.8 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
|related = [[Paradesi Jews]]<br>[[Sephardic Jews in India|Sephardic Jews]]<br>[[Bene Israel]]<br>[[Baghdadi Jews]]<br>[[Knanaya]]
}}
[[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലും]] [[കൊച്ചി|കൊച്ചിയിലുമാണ്]] കേരളത്തിൽ [[യഹൂദർ]] ([[ജൂതൻ|ജൂതന്മാർ]])കൂടുതലായി താമസിച്ചിരുന്നത്. എന്നാൽ [[ഇസ്രയേൽ]] രൂപവത്കരണത്തിനു ശേഷം പലപ്പോഴായി ഇവർ അങ്ങോട്ടു കുടിയേറി. ഇപ്പോൾ കേരളത്തിൽ വിരലിലെണ്ണാ‍വുന്ന യഹൂദകുടുംബങ്ങൾ മാത്രമാണുള്ളത്. പറവൂർ, മാള, ചേന്ദമംഗലം, എറണാകുളം, മട്ടാഞ്ചേരി തുടങ്ങിയിടങ്ങളിൽ ജൂതദേവാലയങ്ങൾ ഇപ്പോഴുമുണ്ട്.<ref name=ksamskaram>എ. ശ്രീധരമേനോൻ, കേരള സംസ്കാരം, ഡി.സി ബുക്സ് , 2010 നവംബർ (ആദ്യ പ്രസിദ്ധീകരണം 1978-ൽ), പേജ് 70, അദ്ധ്യായം 5</ref> പ്രായപൂർത്തിയായ പത്തു പേരെങ്കിലും ആരാധനയിൽ പങ്കുകൊള്ളണമെന്ന മതനിയമം അനുഷ്ഠിക്കാനുള്ള വൈഷമ്യം മൂലം ഇവയിൽ പലതും ചരിത്രാവശിഷ്ടങ്ങളായി. [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലെ]] പുരാതന [[ജൂതപ്പള്ളി]] (സിനഗോഗ്) ഇന്ന് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. നഗരഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിൽ ആരാധന നടത്തുന്നത് തൊട്ടടുത്തായുള്ള ജൂതകുടുംബങ്ങളിലെ ഏതാനും അംഗങ്ങൾ മാത്രമാണ്.<ref name=ksamskaram/>
 
==പ്രാചീനകാല ചരിത്രം==
"https://ml.wikipedia.org/wiki/കേരളത്തിലെ_യഹൂദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്