"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
എന്നാൽ പാർത്ഥസാരഥി ക്ഷേത്രപ്പറ്റി വിവരണമുള്ള പുരാതന കാവ്യമായ [[തിരുനിഴൽമാല]]<nowiki/>യിൽ ഈ ഐതിഹ്യത്തെപറ്റിയോ വിഗ്രഹപ്രതിഷ്ഠയെപ്പറ്റിയോ ഉള്ള യാതൊരു സൂചനയും ഇല്ല.
 
ആറന്മുള ആശാൻ എന്നറിയപ്പെടുന്ന ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ രചിച്ച [[ആറന്മുളവിലാസം ഹംസപ്പാട്ട്]]<nowiki/>ഇൽ ബൃഹ്മചാരീ രൂപം എടുത്ത് നദിക്കരയിൽ നിന്ന കൃഷ്ണഭഗവാനെ ചാക്കന്മാർ മുളകൾ കെട്ടിയ ചങ്ങാടത്തിൽ കയറ്റി വിളക്കുമാടത്തിൽ എത്തിച്ചു എന്നു വിവരിക്കുന്നു. <ref>ഭാസ്കരമാരാർ 1966 :23</ref> വിളക്കുമാടത്തിനടുത്ത് കീഴ് തൃക്കേവിലിനു തെക്കുഭാഗത്ത് മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് ആറന്മുള ക്ഷേത്രം സ്ഥാപിച്ചു എന്നും ആശാൻ വിവരിക്കുന്നു. ക്ഷേത്രത്തിലേക്ക് മണ്ണെടുത്തു എന്നു കരുതി വന്നിരുന്ന ഒരു കുഴി അടുത്തകാലം വരെ അവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടകൾ തല്ലി മണ്ണുകളഞ്ഞ സ്ഥലം കൊട്ടതട്ടിമാലി എന്നറിയപ്പെട്ടു എന്നും അദ്ദേഹം കരുതുന്നു.
 
പാണ്ഡവരിൽ ഒരാളായ അർജുനനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് വിശ്വാസം പാർത്ഥസാരഥിയായ [[ശ്രീ കൃഷ്ണൻ|കൃഷ്ണനാണ്]] ഇവിടത്തെ പ്രതിഷ്ഠ. യുദ്ധക്കളത്തിൽ നിരായുധനായ [[കർണ്ണൻ|കർണ്ണനെ]] കൊന്നതിലുള്ള പാപഭാരം തീർക്കാനാണത്രെ അർജുനൻ ഈ ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ഐതിഹ്യം. എന്നാൽ മറ്റൊരു ഐതിഹ്യം ക്ഷേത്രം ആദ്യം പണിതത് ശബരിമലയ്ക്കടുത്ത നിലയ്ക്കലിലായിരുന്നു എന്നാണ്. അവിടെ നിന്ന് പിന്നീട് വിഗ്രഹം ആറ് മുളക്കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചങ്ങാടത്തിൽ ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. അങ്ങനെയാണത്രെ ആറ് മുളക്കഷ്ണങ്ങൾ എന്ന അർത്ഥത്തിൽ ഈ സ്ഥലത്തിന് ആറൻമുള എന്ന പേര് വന്നത്.
 
== ചരിത്രം ==
ക്ഷേത്രത്തെ കുറിചചുഌഅ ആദ്യത്തെ വിവരണം ലഭിക്കുന്നത് പ്രാചീന കൃതിയായ [[നമ്മാഴ്വാർ]]<nowiki/>ടെ തിരുവായ്മൊഴിയിൽ നിന്നാണ്. ദ്രാവിഡവേദമെന്നാണ് ഈ കൃതി അറിയപ്പെടുന്നത്. എഴാം ശതകത്തിനും എട്ടാം ശതകത്തിനും ഇടക്കാണ് നമ്മാഴ്വാർ ജീവിച്ചിരുന്നതെന്നു കരുതുന്നു. ക്ഷേത്രത്തിനു അതിനേക്കാൾ ഏറെ പഴക്കവുമുണ്ടെന്ന് ഇകാരണത്താൽ ഊഹിക്കാവുന്നതാണ്.
 
ആറന്മുള വിലാസം ഹംസപ്പാട്ടിൽ കൊല്ലവർഷം 926 ൽ (ക്രി.വ. 1751) ആറന്മുള ഉൾപ്പെട്ട പ്രദേശം [[മാർത്താണ്ഡ വർമ്മ]] മഹാരാജാവ് പിടിച്ചടക്കിയതായും 1781 ൽ ക്ഷേത്രത്തിനു തീപിടിച്ചതായും 1784ൽ നവീകരണ പ്രതിഷ്ഠ നടത്തിയതായും പ്രസ്താവിച്ചിരിക്കുന്നു. തിരുവിതാം കൂർ രാജാക്കന്മാർക്ക് ക്ഷേത്രകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. 1751 മാർത്താണ്ഡവർമ്മയാണ് ക്ഷേത്രത്തിനു ചുറ്റുമതിൽ സ്ഥാപിച്ചത്. [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ]]<nowiki/>യുടെ കാലത്ത് പന്ത്രണ്ട് കളഭം ആരംഭിച്ചു. വൃശ്ചികം ഒന്നു മുതൽ ഒരോ ദിവസവും ഒറോ അവതാര രൂപത്തിൽ കളഭചാർത്ത് നറ്റത്തുന്നതാണിത്. ഇന്നും മുടക്കം വരാതെ നടത്തിവരുന്നു. <ref>ആർ. ഭാസ്കരമാരാർ. 1966:32</ref>1812 [[കേണൽ മൺറോ]]<nowiki/>യുടെ വിളംബരം അനുസരിച്ച് മറ്റ് ക്ഷേത്രങ്ങളോടൊപ്പം ഈ ക്ഷേത്രവും സർക്കാരിനധീനമായി. അതിനുശേഷം [[കാർത്തിക തിരുനാൾ രാമവർമ്മ]] മഹാരാജാവിന്റെ കാലത്ത് ഇന്നു കാണുന്ന മണ്ഡപം പണികഴിപ്പിച്ചു. അതിമനോഹരങ്ങളായ ചിത്രപ്പണികൾ ഈ മൺദപത്തിലുണ്ട്. 1895 ൽ [[മൂലം തിരുനാൾ രാമവർമ്മ]] മഹാരാജാവിന്റെ കാലത്ത് ചെമ്പ് കൊടിമരം മാറ്റി തൽസ്ഥാനത്ത് സ്വർൺണം പൂശിയ കൊടിമരം സ്ഥാപിച്ചു.
 
== വാസ്തുശില്പരീതി ==
വരി 43:
 
=== കൊടിമരം ===
ആനക്കൊട്ടിലിനരികെ സ്വർണ്ണം പൂശിയ കൊടിമരം സ്ഥിതിചെയ്യുന്നു.ിതിനു ഇതിനു മുന്നിലായി പ്രധാന ബലിക്കല്ല് ഉണ്ട്.
 
=== ശ്രീകോവിൽ ===
വരി 49:
 
=== വിഗ്രഹം ===
കരിങ്കല്ലിൽ തീർത്ത പ്രധാന വിഗ്രഹംത്തിന് അഞ്ചടിയിലധികം ഉയരം കണക്കാക്കപ്പെടുന്നു. എന്നാൽ വിഗ്രഹം [[നീലാഞ്ജനം|നീലാഞ്ജനത്താ]]<nowiki/>ൽ ഉണ്ടാക്കിയതെന്നു ചിലർ അഭിപ്രയപ്പെടുപ്പോൾ [[കടുശർക്കരയോഗം]] കൊണ്ടാണുണ്ടാക്കിയിരിക്കുന്നതെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. സങ്കല്പം പാർത്ഥസാരഥിയുടേതാനെങ്കിലും വിഗ്രഹത്തിൽ നാലു കൈകൾ ഉണ്ട്. മുകളിലേക്ക് ഉയർത്തിപ്പിടിച്ചിരിക്കുന്ന വലംവം കയ്യിൽ സുദർശനചക്രവും ഇടംഇം കയ്യിൽ ശംഖും താഴെ ഇടം കയ്യുൽഇം[[കടുശർക്കരയോഗം|യ്യിൽ]]<nowiki/>ുൽ ഗദയും വലതുവലു കയ്യിൽ താമരപ്പൂവമാണ് ഉള്ളത്.
 
പാർശ്വത്തിൽ [[ലക്ഷ്മി]]<nowiki/>യും ഭൂമിദേവിയും (ശ്രീദേവി) ഭഗവാനെ പരിസേവിക്കുന്ന തരത്തിൽ നിലകൊള്ളുന്നു. തന്ത്രസമുച്ചയഗ്രന്ഥത്തിൽ പറയപ്പെടുന്ന സർവ്വലക്ഷണങ്ങളും തികഞ്ഞതാണീ വിഗ്രഹം എന്ന് പരലും കരുതുന്നു. എന്നാൽ വിഗ്രഹത്തിനു കാലത്തിന്റേതായ വൈകല്യങ്ങൾ വന്നു ചേർന്നിട്ടുണ്ടെന്ന് പഴയ തന്ത്രിമാരിൽ ചിലർ രേഖപ്പെടുത്തുന്നു. <ref>ശങ്കരൻപോറ്റി,(70) ചെമ്പകശ്ശേരി ഇല്ലം ചെറുകോൽ</ref> പീഠത്തിന് അഞ്ചടി ഉയരവും അതിൽ നിന്ന് വിഗ്രത്തിനു നലരയടിയോളം ഉയരം കാണുമത്രെ. പുറത്തു നിന്ന് നോക്കിയാൽ അതുകൊണ്ട് അഞ്ചടിയുടെ ഉയരം തോന്നിക്കുന്നു.
 
== ഉപക്ഷേത്രങ്ങൾ ==