"കണ്ണാടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭാരതപ്പുഴ നീക്കം ചെയ്തു; വർഗ്ഗം:ഭാരതപ്പുഴയുടെ പോഷകനദികൾ‎ ചേർത്തു [[വിക്കിപീഡിയ:ഹോട...
No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|Kannadipuzha}}
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] ഒരു പ്രധാന പോഷകനദിയാണ് '''കണ്ണാടിപ്പുഴ'''. ശോകനാശിനിപ്പുഴ, എന്നചിറ്റൂർപ്പുഴ പേരിലുംഎന്നീ പേരുകളിലും കണ്ണാടിപ്പുഴ അറിയപ്പെടുന്നു.
 
[[പാലക്കാട്|പാലക്കാടിന്റെ]] കിഴക്കൻ അതിർത്തിപ്രദേശത്തെ [[ആനമല]] മലനിരകളിൽ നിന്നും കണ്ണാടിപ്പുഴ ഉൽഭവിക്കുന്നു. [[ചിറ്റൂർ]], [[കൊടു‌മ്പ് ഗ്രാമപഞ്ചായത്ത്|കൊടു‌മ്പ്]], [[കണ്ണാടി ഗ്രാമപഞ്ചായത്ത്|കണ്ണാടി,]] [[തിരുനെല്ലായി]] തുടങ്ങി പാലക്കാടിന്റെ തെക്കേ അതിർത്തികളിൽക്കൂടി ഒഴുകി കണ്ണാടിപ്പുഴ ഭാരതപ്പുഴയിൽ ലയിച്ചുചേരുന്നു. കണ്ണാടിപ്പുഴയും [[കൽ‌പ്പാത്തിപ്പുഴ|കൽ‌പ്പാത്തിപ്പുഴയും]] [[ഗായത്രിപ്പുഴ|ഗായത്രിപ്പുഴയും]] ചേർന്ന് പാലക്കാടിന്റെ ഒരു വലിയ ഭാഗം ഭൂപ്രദേശത്തും ജലസേചനം നടത്തുന്നു. പാലക്കാട് കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത് ഈ സുലഭമായ ജല ലഭ്യത കൊണ്ടായിരിക്കാം. എന്നാൽ, ഇന്ന് ഈ നദികൾ നാശത്തിന്റെ വക്കിലാണ്. അമിതമായ മലിനീകരണവും മണൽ വാരലുമാണ് ഇതിനുകാരണം.
 
== കണ്ണാടിപ്പുഴയുടെ പോഷകനദികൾ ==
"https://ml.wikipedia.org/wiki/കണ്ണാടിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്