"ഭിന്നലിംഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Transgender sidebar}}
{{mergefrom|നപുംസകം}}
ജന്മനായുള്ള ശാരീരികമായ ലിംഗാവസ്ഥയോട് പൊരുത്തപ്പെടാത്ത മാനസികാവസ്ഥയുള്ളവരാണ് '''ട്രാൻസ് ജെണ്ടെർസ് '''({{lang-en|Transgender}}). ആംഗലേയ തത്ത്വമായ [[:en:Genderqueer|ലിംഗ വഴക്കം]] അണ് ഇതിൽ പ്രതിബാധിക്കുന്നത്<ref>[https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009]</ref>. ''ലിംഗാതീതർ'', ''അപരലിംഗർ'' എന്നീ പദങ്ങളും ഇതിൻറെ പര്യായമായി ഉപയോഗിക്കാറുണ്ട്. ഭിന്നലിംഗർ പൊതുവെ സ്വയം ആണായോ പെണ്ണായോ നിർവ്വചിക്കാതെ 'മൂന്നാം ലിംഗം' എന്ന നിലപാട് സ്വീകരിക്കുന്നു. ഇപ്രകാരമുള്ള ഇന്റർസെക്സ് (Intersex) വിഭാഗത്തിൽ ചിലർ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂർണ്ണമായും ആണോ അല്ലെങ്കിൽ പെണ്ണോ ആയി തീരാൻ ശ്രമിക്കുന്നു. ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മധ്യലിംഗവിഭാഗമാണ്‌ [[ഹിജഡ]]കൾ.
 
സ്വത്വ ബോധത്തിൽ ചിത്തവിഭ്രമം ഉള്ളവരെയും ഇതിൽ പെടുത്താറുണ്ട്. ഇത്തരക്കാർ ചിലപ്പോൾ [[:en:Cross-dressing|മറുതുണ്ണി ഉടുത്തു]] സാങ്കല്പിക ഭാവത്തോടു അനുരഞ്ജനപ്പെടുവാൻ ശ്രമിക്കും. ആണായി ജനിച്ച അപരലിംഗർക്ക് പെണ്ണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: [[:en:Femminiello|പുര്‌ഷികസ്ത്രീകൾ]]. അതുപോലെ മറിച്ചു ചിലർ പെണ്ണായി ജനിച്ച ആണിൻറെ രൂപഭാവങ്ങൾ പ്രദർശിപ്പിക്കാനായിരിക്കും കൂടുതൽ താൽപര്യം ഉദാ: [[:en:Albanian sworn virgins|അൽബേനിയയിലെ ബ്രഹ്മചാരികൾ]]. സ്വവർഗ്ഗലൈംഗിക ചായ്‌വ് ആണ് പൊതുവെ ഇപ്രകാരത്തിലുള്ളവർ താല്പര്യപെടുന്നത്. ഇവരെ മൂന്നാം ലിംഗക്കാർ എന്ന് പറയുമ്പോൾ ഇതിൽ പെടുന്നവരെ (ഭിന്നലിംഗരെ-[[നപുംസകം]]) അധിഷേപിക്കുകയാണ് എന്ന് നിലപാടും നില്കുന്നു.
"https://ml.wikipedia.org/wiki/ഭിന്നലിംഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്