"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
{{Coord |10.5243878|76.2145507|dim:5000_type:city|display=title}}
{{Infobox Mandir
|name = തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രംവടക്കുണ്ണഥക്ഷേത്രം
|image = Thrissur vatakkunnatha temple.JPG
|image size = 250px
വരി 13:
|map_caption = ക്ഷേത്രത്തിന്റെ സ്ഥാനം
|mapsize = 70
|other_names = Thrissur Vadakumnatha Temple
|devanagari =
|sanskrit_transliteration =
വരി 95:
 
== പേരിനു പിന്നിൽ ==
[[ശിവൻ|ശിവപെരുമാളിന്റെ]] സ്ഥലം എന്നർത്ഥമുള്ള '''തിരു-ശിവ-പേരൂർ''' ആണ് [[തൃശ്ശിവപേരൂർ|തൃശ്ശിവപേരൂരും]] പിന്നീട് തൃശ്ശൂരും ആയിതീർന്നത്. തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തികൾ മൂന്നാണ്; ശ്രീപരമശിവൻ, ശ്രീരാമസ്വാമി ശങ്കരനാരായണമൂർത്തി. [[ശിവൻ|ശിവപെരുമാൾ]] ഏറ്റവും വടക്കുഭാഗത്തും [[ശ്രീരാമൻ]] തെക്കുഭാഗത്തും ശങ്കരനാരായണസ്വാമി മദ്ധ്യഭാഗത്തും കുടികൊള്ളുന്നു. വടക്കുഭാഗത്തുള്ള ശിവപെരുമാൾക്കാണ്ശിവപ്പെരുമാൾക്കാണ് ഇവിടെ ക്ഷേത്രാചാരപ്രകാരം പ്രാധാന്യവും, പ്രശസ്തിയും. വടക്കേ അറ്റത്തുള്ള ശിവന്റെ പേരിൽ അറിയപ്പെട്ട ക്ഷേത്രം പിന്നീട് വടക്കുംനാഥക്ഷേത്രമായതായും കരുതുന്നു <ref>സ്ഥലനാമ കൗതുകം -- പ്രൊഫ.പി.എ.രാമചന്ദ്രൻ നായർ -- റെയിൻബൊ പബ്ലിഷേസ്</ref> കേരളം ശൈവാധിപത്യത്തിൽ ആയിരുന്നതിനാൽ വടക്കെ അറ്റത്ത് പ്രതിഷ്ഠിച്ച ശിവനാണ് നാഥൻ എന്നു പിന്നീട് സങ്കല്പമുണ്ടായി. “വടക്ക് നാഥൻ“ എന്ന ശൈവ സങ്കല്പം കാലാന്തരത്തിൽ വടക്കുന്നാഥൻ എന്ന പേർ നേടിക്കൊടുത്തു.<ref> പി.ജി.രാജേന്ദ്രൻ രചിച്ച “ക്ഷേത്ര വിജ്ഞാനകോശം”</ref>.
 
==ക്ഷേത്രനിർമ്മിതി==
"https://ml.wikipedia.org/wiki/തൃശ്ശൂർ_വടക്കുന്നാഥ_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്