"കരയാൽ ചുറ്റപ്പെട്ട രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Landlocked_countries.svg|വലത്ത്‌|ലഘുചിത്രം|350x350ബിന്ദു|കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ: കരയാൽ ചുറ്റപ്പെട്ട 42 രാജ്യങ്ങൾ (പച്ച നിറത്തിൽ), ഇരുവട്ടം കരയാൽ ചുറ്റപ്പെട്ട 2 രാജ്യങ്ങൾ (പർപ്പിൾ നിറത്തിൽ)]]
 
സമുദ്രാതിർത്തികൾ ഒന്നും ഇല്ലാതെ നാലു ദിക്കിലും പൂർണ്ണമായും കരഭൂമിയാൽ അതിർത്തി പങ്കിടുന്ന പരമാധികാര രാജ്യങ്ങളാണ് '''ഭൂപരിവേഷ്ഠിത രാജ്യങ്ങൾ''' അഥവാ '''കരയാൽ ചുറ്റപ്പെട്ട രാജ്യങ്ങൾ''' (ഇംഗ്ലീഷ്: Landlocked country)എന്ന് അറിയപ്പെടുന്നത്. ഇത്തരത്തിലുള്ള 49 രാജ്യങ്ങളിൽ, അഞ്ചെണ്ണത്തിന് [[List of states with limited recognition|ഭാഗികമായ അംഗീകാരം]] മാത്രമേ ഉള്ളൂ. [[Bolivia|ബൊളീവിയയും]] [[Paraguay|പരാഗ്വയും]] ഒഴികെ മറ്റെല്ലാ ഭൂപരിവേഷ്ഠിത രാജ്യങ്ങളും [[Afro-Eurasia|ആഫ്രോ-യുറേഷ്യയിലാണ്]] പെടുന്നത്.
 
"https://ml.wikipedia.org/wiki/കരയാൽ_ചുറ്റപ്പെട്ട_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്