"അച്ചാരം അമ്മിണി ഓശാരം ഓമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 63:
 
==കഥാവസ്തു==
ശിവൻപിള്ള മുതലാളിയുടെ ([[ഉമ്മർ]]) ധൂർത്ത് കാരണം കുടുംബം ഇന്ന് ദാരിദ്ര്യത്തിലാണ് മകൾ അമ്മിണി ([[ഷീല]]) ട്രാഫിക് പോലീസ് ആയി ജോലിചെയ്യുന്നു. അച്ഛനത് കുറവാണെങ്കിലും അവൾ കൂസുന്നില്ല. അവളെക്കണ്ട് ഇഷ്ടപ്പെട്ട് മെഡിക്കൽ റപ്പ് സുധാകരൻ([[ജയൻ]]) അച്ഛനെ കാണുന്നു.
സമ്പന്നയായ പാറുവമ്മ([[ജയൻ]]) സമ്പന്നയും എന്നാൽ അഹങ്കാരിയും ആണ് ആദ്യ ഭർത്താവിന്റെ സ്വത്താണവർക്കുള്ളത്. സ്വത്തിന്റെ യത്ഥാർത്ഥ ഉടമയായ ആദ്യഭർത്താവിന്റെ പുത്രൻ പാക്കരനെ ([[പ്രേം നസീർ]]) ഭൃത്യനെപോലെ കണക്കാക്കുന്നു. അവരുടെ ഇപ്പോഴത്തെ ഭർത്താവായ ഗോപാലപ്പിള്ളക്കും([[ആലുമ്മൂടൻ]]) കുടുംബത്തിൽ സ്ഥാനമൊന്നുമില്ല. ഇവർക്ക് മൂന്ന് മക്കൾ സുധാകരൻ ([[ജയൻ]]), രവികുമാർ([[ജനാർദ്ദനൻ]]), ഊർമ്മിള([[ഉണ്ണിമേരി]]). അമ്മയുടെ ഈ അഹങ്കാരം സുധാകരന് ഇഷ്ടമല്ല. മറ്റ് രണ്ട് മക്കളും താന്തോന്നികളാണ്.
സാധുവായ ദാക്ഷായണിയമ്മക്ക് ([[കവിയൂർ പൊന്നമ്മ]]) ഒരു മകൾ ഓമന ([[ഷീല]]) മാത്രമേയുള്ളു. അവളുടെ സുഹൃത്ത് ഭവാനി ([[ശ്രീലത നമ്പൂതിരി]]) യോടൊത്ത് അവളെ കണ്ട് കിട്ടുപ്പിള്ള ([[അടൂർ ഭാസി]]) യും പൗലോസും ([[എസ്.പി. പിള്ള]])തടിലേലത്തിനായി ആ നാട്ടിലെത്തിയ ശിവൻപിള്ള മുതലാളിയോട് പ്രശ്നം പറയുന്നു. (ഓമനയും അമ്മിണിയും ഒരുപോലാണ്) മുതലാളിയുടെ ചെറുപ്പത്തിലെ ചെയ്തി അറിയാതിരിക്കാൻ വിഡ്ഡിയായ പാക്കരനെകൊണ്ട് അവളെ വിവാഹം ചെയ്യീക്കുന്നു. പാറുവമ്മ അവരെ ദ്രോഹിക്കുന്നു. രവികുമാറും അവളെ വശത്താക്കാൻ ശ്രമിക്കുന്നു.
ഇതിനിടയിൽ അമ്മിണിയും അമ്മ പത്മാവതിയും ആ നാട്ടിലെത്തുന്നു. ദാക്ഷായണി അവളെകണ്ട് തെറ്റിദ്ധരിച്ചു. ശിവൻപിള്ള മുതളാളിയുടെ മകളാണെന്നറിഞ്ഞപ്പോൽ കഥ മുഴുവൻ പറയുന്നു. മകൾക്ക് ഭർത്താവിന്റെ വീട്ടിൽ നേരിടുന്ന പ്രശ്നങ്ങൾ കേട്ട് അമ്മീണീ ഓമനയെന്നപേരിൽ അവിടെ യെത്തി അവിടം ശുദ്ധീകരിക്കുന്നു. പാക്കരനെയും ഗോപാലപ്പിള്ളയേയും ശക്തരാക്കുന്നു. ശിവൻപിള്ളയെക്കൊണ്ട് മകളെ സ്വീകരിപ്പിക്കുന്നു.
 
==പാട്ടരങ്ങ്<ref>http://www.malayalasangeetham.info/m.php?2285</ref>==
Line 77 ⟶ 81:
| 3 || കാലമാകിയ പടക്കുതിര || [[ കെ.ജെ. യേശുദാസ്]],
|-
| 4 || കുന്നിക്കുരുവിന്റെ കണ്ണെഴുതി|| [[പി. സുശീല]] ,
|}
 
"https://ml.wikipedia.org/wiki/അച്ചാരം_അമ്മിണി_ഓശാരം_ഓമന" എന്ന താളിൽനിന്ന് ശേഖരിച്ചത്