"വിക്കിപീഡിയ സംവാദം:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 27:
: ഇതിന് പൊതുസ്ഥലം തന്നെ വേണമെന്നൊന്നും ഇല്ല. സ്വകാര്യസ്ഥലത്ത് ഉള്ള ചിത്രമായാലും, അതിന്റെ ചിത്രമെടുത്ത് സ്വന്തം ചിത്രം എന്ന് പറഞ്ഞ് പ്രസിദ്ധീകരിക്കാൻ ആവില്ല. അങ്ങിനെയെങ്കിൽ പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചിരിക്കുന്ന സിനിമാ പോസ്റ്ററുകളുടെ ചിത്രമെടുത്ത് എല്ലാ സിനിമാ നടന്മാരുടേയും ചിത്രം വിക്കിയിൽ എത്തിക്കാമല്ലോ. ഒരു ചിത്രത്തിന്റെ ഫോട്ടോ എടുത്താൽ അത് ഡെറിവേറ്റീവ് വർക്ക് ആയി മാത്രമേ കണക്കാക്കാൻ പറ്റൂ, സ്വന്തം ചിത്രം എന്ന രീതിയിൽ എടുക്കാൻ കഴിയില്ലെന്ന് സാരം. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 10:39, 13 ഏപ്രിൽ 2011 (UTC)
::ഇങ്ങനെ ഒരു നയം ആവശ്യമുണ്ടന്ന് കരുതുന്നില്ല, ഇത് പകർപ്പവകാശത്തിന്റെ പരിധിയിൽ സ്വതെ ഉൾപ്പെടുന്നതല്ലെ? --[[ഉപയോക്താവ്:Kiran Gopi|കിരൺ]] [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|ഗോപി]] 15:50, 13 ഏപ്രിൽ 2011 (UTC)
 
== സിനിമ പോസ്റ്റർ പകർപ്പവകാശം ==
 
ഒരു സിനിമയെ കുറിച്ചുള്ള ആർട്ടിക്കിൾ ഉണ്ടാകുബോൾ അതിൽ സിനിമ പോസ്റ്റർ അങ്ങനെ ആണ് അപ്‌ലോഡ് ചെയ്യുക.?
പകർപ്പവകാശം ഉള്ള ചിത്രം മാത്രമാണോ അപ്‌ലോഡ് ചെയ്‌യേണ്ടത്. -[[ഉപയോക്താവ്:Jinoytommanjaly|Jinoytommanjaly]] ([[ഉപയോക്താവിന്റെ സംവാദം:Jinoytommanjaly|സംവാദം]]) 12:12, 17 ഫെബ്രുവരി 2018 (UTC) [[ഉപയോക്താവ്:Jinoytommanjaly|Jinoytommanjaly]] ([[ഉപയോക്താവിന്റെ സംവാദം:Jinoytommanjaly|സംവാദം]]) 12:12, 17 ഫെബ്രുവരി 2018 (UTC)
"ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.