"പി.​എം.​എ. ജബ്ബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| alt =
| spouse = ആയിഷ
}}'''ഉസ്താദ്. പി.എം.എ. ജബ്ബാർ''', പഴയകാലത്ത് [[മാപ്പിളപ്പാട്ട്]] രംഗത്ത് ശ്രദ്ധേയനായിരുന്ന ഒരു കവിയാണ്. സമീപകാലത്ത് [[പ്രിയ പ്രകാശ് വാര്യർ]] എന്ന പുതുമുഖം ഏതാനും രംഗത്തു പ്രത്യക്ഷപ്പെട്ട് കേരളക്കരയെ മാത്രമല്ല ലോകത്തുള്ള എല്ലാ മലയാളി മനസുകളേയും ഇളക്കിമറിച്ചതും [[യൂട്യൂബ്|യുട്യൂബിൽ]] തരംഗമായി മാറുകയും ചെയ്ത "[[ഒരു അഡാർ ലവ്]]" എന്ന പുറത്തിറങ്ങാനുള്ള സിനിമയിലെ ഗാനമായ "മാണിക്യ മലരായ പൂവി" എന്ന ഗാനത്തോടെ അദ്ദേഹം വീണ്ടും വാർ‌ത്തകളിൽ ഇടം പിടിച്ചു. [[യൂട്യൂബ്|യു ട്യൂബിൽ]] റിലീസായി ഏകദേശം 48 മണിക്കൂറിനുള്ളിൽ 27 ലക്ഷത്തിലധികം പേർ ഈ ഗാനം ആസ്വദിച്ചിരുന്നു. [[സോഷ്യൽ മീഡിയ|സോഷ്യൽ മീഡിയയിലൂടെ]] പാട്ടിൻറെ രണ്ടാം വരവ് സൂപ്പർ ഹിറ്റായപ്പോൾ പ്രതീക്ഷിക്കാതെ പി.എം.എ. ജബ്ബാറും താരപ്പൊലിമയിലായി.
 
==ജീവിത വഴി==
"https://ml.wikipedia.org/wiki/പി.​എം.​എ._ജബ്ബാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്