"പി.​എം.​എ. ജബ്ബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

612 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
==ജീവിത വഴി==
ഉസ്താദ് പി.എം.എ. ജബ്ബാർ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[കരൂപ്പടന്ന|കരൂപ്പടന്നയിലാണ്]] ജനിച്ചത്. 2013 ൽ [[സൗദി അറേബ്യ|സൌദി അറേബ്യയിലെത്തിയ]] ജബ്ബാർ കഴിഞ്ഞ 5 വർഷങ്ങളായി [[റിയാദ്|റിയാദിലെ]] [[മലാസ്]] മേഖലയിൽ ഒരു പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്.<ref>{{Cite web|url=https://www.iemalayalam.com/entertainment/oru-adaar-love-manikya-malaraya-poovi-song-writer-jabbar/|title=manikya-malaraya-poovi-song-writer-jabbar|access-date=2/17/2018|last=P.M.A. Jabbar|first=Ustad|date=2/12/2018|website=ieMalayalam (Indian Express)|publisher=Indian Express}}</ref> ഖത്തറിൽ ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്തിതിനു ശേഷമാണ് അദ്ദേഹം സൌദി അറേബ്യയിലെത്തിയത്.<ref>{{Cite web|url=http://indianexpress.com/article/entertainment/malayalam/manikya-malaraya-poovi-oru-adaar-love-real-story-5064253/|title=Manikya-malaraya-poovi-oru-adaar-love-real-story|access-date=17/02/2018|last=Indian Express|first=Indian Express|date=15/02/2018|website=Here is the story behind Manikya Malaraya Poovi and the man who wrote it|publisher=Indian Express}}</ref> അദ്ദേഹത്തിൻറെ ഭാര്യ ഐഷാബിയും ഗ്രാഫിക് ഡിസൈനറായ അമീൻ മുഹമ്മദ് മകനും, മകൾ റഫീദയുമാണ്. 1978 ൽ [[ആകാശവാണി|ആകാശവാണിയിൽ]] ആലപിക്കുന്നതിനായി രചിക്കപ്പെട്ട "മാണിക്യ മലരായ" എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായിരുന്നു. 1992 ൽ ഏഴാം ബഹർ എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ആലപിച്ചത് റഫീക്ക് തലശേരിയായിരുന്നു. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്.
 
==അവലംബം==
77

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2698690" എന്ന താളിൽനിന്ന് ശേഖരിച്ചത്