77
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
==ജീവിത വഴി==
ഉസ്താദ് പി.എം.എ. ജബ്ബാർ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[കരൂപ്പടന്ന|കരൂപ്പടന്നയിലാണ്]] ജനിച്ചത്. 2013 ൽ [[സൗദി അറേബ്യ|സൌദി അറേബ്യയിലെത്തിയ]] ജബ്ബാർ കഴിഞ്ഞ 5 വർഷങ്ങളായി [[റിയാദ്|റിയാദിലെ]] [[മലാസ്]] മേഖലയിൽ ഒരു പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്. അദ്ദേഹത്തിൻറെ ഭാര്യ ഐഷാബിയും ഗ്രാഫിക് ഡിസൈനറായ അമീൻ മുഹമ്മദ് മകനും, മകൾ റഫീദയുമാണ്. 1978 ൽ [[ആകാശവാണി|ആകാശവാണിയിൽ]] ആലപിക്കുന്നതിനായി രചിക്കപ്പെട്ട "മാണിക്യ മലരായ" എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായിരുന്നു. 1992 ൽ ഏഴാം ബഹർ എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ആലപിച്ചത് റഫീക്ക് തലശേരിയായിരുന്നു. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്.
==അവലംബം==
|
തിരുത്തലുകൾ