"ആവേശം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| language = [[മലയാളം]]
}}
ശ്രീ സബിത ഫിലിംസിന്റെ ബാനറിൽ [[സി.വി. ഹരിഹരൻ]], [[ആർ.എസ് പ്രഭു]] എന്നിവർ നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമ ആണ് '''''ആവേശം'''''.<ref>{{cite web|url=https://www.m3db.com/film/1997|title=ആവേശം|publisher=M3db}}</ref> ഈ ചിത്രം സംവിധാനം ചെയ്തത് വിജയാനന്ദ്. ജയൻ (ഡബിൾ റോൾ), ഷീല, എം.എൻ. നമ്പ്യാർ, സിലോൺ മനോഹർ, ജയമാലിനി എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നത്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചത് എ.റ്റി. ഉമ്മർ ആയിരുന്നു. അനേകം ആക്ഷൻ രംഗങ്ങൾ നിരഞ്ഞനിറഞ്ഞ ഈ ചിത്രത്തിൽ [[ജയൻ]] ഡബിൾ റോളിൽ അഭിനയിച്ചു.<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1050|title=Aavesam|publisher=www.malayalachalachithram.com|accessdate=2014-10-12}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?4660|title=Aavesam|publisher=malayalasangeetham.info|accessdate=2014-10-12}}</ref><ref>{{cite web|url=http://spicyonion.com/title/aavesham-malayalam-movie/|title=Aavesam|publisher=spicyonion.com|accessdate=2014-10-12}}</ref>
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ആവേശം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്