"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
== നേറ്റീവ് ഇന്ത്യക്കാർ ==
10,000 വർഷങ്ങളക്കു മുമ്പു തന്നെ [[Kalapuya people|കലപൂയ]] വർഗ്ഗക്കാരായ നേറ്റീവ് ഇന്ത്യൻസ് [[വില്ലാമെറ്റ് താഴ്വരയിൽതാഴ്വര]]<nowiki/>യിൽ താമസമുറപ്പിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ശിശിരകാലത്ത് ഇന്നത്തെ പട്ടണത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലെ പീഠഭൂമിയിൽ കലപൂയ ഇന്ത്യൻസ് ഒത്തു ചേരുകയും താവളങ്ങൾ പണിതു താമസിക്കുകയും ചെയ്തിരുന്നു. അവർ പ്രദേശത്തെ നദിയൽനിന്നുനദിയിൽനിന്നു മീൻപിടിക്കുകയും സമീപത്തെ ഭൂമിയൽഭൂമിയിൽ വിളവെടുപ്പു നടത്തുകയും ചെയ്തിരുന്നു.
 
അവർ ലില്ലിച്ചെടിയുടെ[[ലില്ലി|ലില്ലിച്ചെടി]]<nowiki/>യുടെ കുടുംബത്തിൽപ്പെട്ട ഒരു സസ്യമായ [[Camassia|camas root]] (മധുരക്കിഴങ്ങു പോലുള്ളത്) കൃഷി ചെയ്യുകയും അതിന്റെ വിളവെടുപ്പ് നട്ത്തുകയുമായിരുന്നു മുഖ്യമായി ചെയ്തിരുന്നത്. കൃത്യമായ ഇടവേളകളി​ൽ കമാസ് റൂട്ട് വളർന്നിരുന്ന പുൽമേടുകളിൽ വിളവെടുപ്പിനു ശേഷം ഭൂമി തീയിട്ട് <ref>[http://www.salemhistory.net/people/native_americans.htm Salem History.net]</ref>അടുത്ത കൃഷിയ്ക്ക് ഉപയുക്തമാക്കുകയും ചെയ്തിരുന്നു. 1850 ലെ ആദ്യ ദശകങ്ങളിൽ യു.എസ്. ഭരണകൂടം കലപൂയ വർഗ്ഗക്കാരെയും മറ്റു നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരെയും സംയുക്തമായ ഏതാനും ഉടമ്പടികളിലൂടെയും പിന്നെ നിർബന്ധപൂർവ്വവും [[Cascade Range|കാസ്കേഡ് മലനിരകളിലേയ്ക്കു]] മാറ്റിപ്പാർപ്പിച്ചു. ബഹുഭൂരിപക്ഷം കൽപൂയ ജനതയും സേലം നഗര്ത്തിന് പടിഞ്ഞാറു പ്രത്യേകം നിർണ്ണയിക്കപ്പടാത്ത [[Grande Ronde Reservation|ഗ്രാൻഡെ റോൻഡെ റിസർവ്വേഷനി]]<nowiki/>ലേയ്ക്ക് ഒഴിഞ്ഞുപോയി. ഏതാനും പേർ [[Siletz Reservation|സിലെറ്റ്സ് റിസർവേഷനിലും]] കുറച്ചുപേർ ഒറിഗോണിലെയും വാഷിംഗ്ടണിലെയും<ref>{{cite web|url=http://www.ctsi.nsn.us/chinook-indian-tribe-siletz-heritage/our-history/part-i/|title=Siletz Indian Tribe History|publisher=Confederated Tribes of Siletz Indians|accessdate=2009-10-14}}</ref> റിസർവേഷനുകളിലേയ്ക്കും മാറ്റപ്പെട്ടു.
 
== യൂറോപ്യൻമാരുടെ വരവ് ==
36,351

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2698670" എന്ന താളിൽനിന്ന് ശേഖരിച്ചത്