"സേലം, ഒറിഗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
സലെം->സേലം
(സലെം->സേലം)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{Infobox settlement|name=സലെംസേലം, ഒറിഗോൺ|official_name=City of Salem|settlement_type=[[State capital|State Capital]]|image_skyline=ORCap3.JPG|imagesize=|image_caption=The [[Oregon State Capitol]]|image_flag=Flag of Salem, Oregon.gif|nickname=The Cherry City|image_map=Marion_County_Oregon_Incorporated_and_Unincorporated_areas_Salem_Highlighted.svg|mapsize=250px|map_caption=Location in Marion and Polk Counties, state of [[Oregon]].|image_map1=|mapsize1=|map_caption1=|pushpin_map=USA|pushpin_map_caption=Location in USA|latd=44|latm=55|lats=51|latNS=N|longd=123|longm=1|longs=44|longEW=W|coordinates_type=type:city(154510)_region:US-OR_source:gnis-1167861_elevation:47|coordinates_display=inline, title|subdivision_type=[[List of sovereign states|Country]]|subdivision_name=[[United States]]|subdivision_type1=[[U.S. state|State]]|subdivision_type2=[[List of counties in Oregon|Counties]]|subdivision_name1=[[Oregon]]|subdivision_name2=[[Marion County, Oregon|Marion]], [[Polk County, Oregon|Polk]]|established_title=Founded|established_date=1842|government_type=[[Council-manager government|City Council – City Manager]]|leader_title=Mayor|leader_name=[[Anna M. Peterson]]|total_type=City|area_footnotes=<ref name="Gazetteer files"/>|area_magnitude=34.4|area_total_km2=125.48|area_total_sq_mi=48.45|area_land_km2=124.06|area_land_sq_mi=47.90|area_water_km2=1.42|area_water_sq_mi=0.55|elevation_m=46.7|elevation_ft=154|population_total=154637|population_as_of=[[2010 United States Census|2010]]|population_footnotes=<ref name="FactFinder"/>|population_density_km2=1246.5|population_density_sq_mi=3228.3|population_est=164549|pop_est_as_of=2015<ref name="2015 Pop Estimate">{{cite web|title=Population Estimates|url=http://www.census.gov/quickfacts/table/PST045215/4164900|publisher=[[United States Census Bureau]]|accessdate=2014-06-15}}</ref>|population_urban=236,632 (US: [[List of United States urban areas|156th]])|population_metro=400,408 (US: [[List of Metropolitan Statistical Areas|133rd]])|population_rank=US: [[List of United States cities by population|152nd]]|population_demonym=Salemite<ref>{{cite web|last=Maxwell|first=Michelle|title=Salemite realizes dream of publishing book|url=http://community.statesmanjournal.com/blogs/books/2008/07/28/salemite-realizes-dream-of-publishing-book/|work=StatesmanJournal.com|accessdate=2 October 2013|date=28 July 2008}}</ref><ref>{{cite web|last=Hagan|first=Chris|title=A pair of CC tools for Tuesday|url=http://community.statesmanjournal.com/blogs/watch/2011/07/26/a-pair-of-cc-tools-for-tuesday/|work=StatesmanJournal.com|accessdate=2 October 2013|date=26 July 2011|quote=Are you a Mid-Valley resident or a Salemite first?}}</ref>|postal_code_type=[[Zip code]]s|postal_code=97301, 97302, 97303, 97304, 97306, 97308, 97309, 97310, 97311, 97312, 97313 & 97314|area_code=[[Area codes 503 and 971|503 and 971]]|website=[http://www.cityofsalem.net www.cityofsalem.net]|footnotes=|leader_title2=City Manager|leader_name2=Steve Powers|timezone=[[Pacific Time Zone|PST]]|utc_offset=−8|timezone_DST=PDT|utc_offset_DST=−7|blank_name=[[Federal Information Processing Standard|FIPS code]]|blank_info=41-64900|blank1_name=[[Geographic Names Information System|GNIS]] feature ID|blank1_info=1167861<ref name="GR3">{{cite web|url=http://geonames.usgs.gov|accessdate=2008-01-31|title=US Board on Geographic Names|publisher=[[United States Geological Survey]]|date=2007-10-25}}</ref>}}
 
'''സലെംസേലം പട്ടണം''' {{IPAc-en|ˈ|s|eɪ|l|əm}} യു.എസ്. സംസ്ഥാനമായ [[Oregon|ഒറിഗോണിൻറെ]] തലസ്ഥാനവും [[Marion County, Oregon|മാരിയോൺ കൌണ്ടി]] സീറ്റുമാണ്. പട്ടണംസ്ഥിതി ചെയ്യുന്നത് [[വില്ലാമെറ്റ് താഴ്വര|വില്ലാമെറ്റ്]] താഴ്വരയുയുടെ മദ്ധ്യഭാഗത്ത് നഗരത്തിനു കിഴക്കോട്ടൊഴുകുന്ന [[Willamette River|വില്ലാമെറ്റ് നദി<nowiki/>യ്ക്കു]] സമാന്തരമായിട്ടാണ്. പട്ടണത്തിലെ മാരിയോൺ, പോക്ക് എന്നീ കൌണ്ടികളെ അതിരു തിരിക്കുന്നത് വില്ലാമെറ്റ് നദിയാണ്. 1842 ൽ സ്ഥാപിക്കപ്പെട്ട സലെംസേലം പട്ടണം1851 ൽ ഒറിഗോൺ ടെറിറ്ററിയുടെ തലസ്ഥാനമായി. 1857 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു കോർപ്പറേഷനായിത്തീർന്നു.
 
[[2010 United States Census|2010 സെൻസസ്]] അനുസരിച്ച് ജനസംഖ്യ 154,637 <sup>[[:en:Salem,_Oregon#cite_note-FactFinder-2|2]]</sup><nowiki/> ഉള്ള ഈ പട്ടണം പോർട്ട്ലാൻറും യൂഗിനും കഴിഞ്ഞാൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പട്ടണമാണ്. പോർട്ട്ലാൻറ് പട്ടണത്തിൽ നിന്നും വെറും ഒരു മണിക്കൂർ യാത്ര ചെയ്താൽ സലെംസേലം പട്ടണത്തിലെത്തിച്ചേരാൻ സാധിക്കും. [[Salem Metropolitan Statistical Area|സലെംസേലം മെട്രേപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ]] ഒരു പ്രധാന പട്ടണമാണ. ഈ [[United States metropolitan area|മെട്രോപോളിറ്റന് മേഖലയിൽ]] മാരിയോൺ, പോക്ക് കൌണ്ടികൾ<ref>{{cite web|url=http://www.census.gov/popest/data/metro/totals/2013/index.html|title=Metropolitan and Micropolitan Statistical Areas|date=2014-06-15|publisher=[[United States Census Bureau|U.S. Census Bureau]]}}</ref> ഉൾപ്പെടുന്നു. ഇവയിലേയും കൂടി ജനസംഖ്യ ചേർത്താൽ 2010 ലെ സെൻസസ് പ്രകാരം 390,738 വരും. 2013 ലെ ഒരു കണക്കെടുപ്പിൽ ജനസംഖ്യ 400,408, ഉയരുകയും സംസ്ഥാനത്തെ ജനസംഖ്യാനുപാതത്തിൽ രണ്ടാം സ്ഥാനം<ref>{{cite web|url=http://www.pdx.edu/prc/sites/www.pdx.edu.prc/files/2013CertifiedPopEst_web_StateCounties.pdf|title=2013 Oregon Population Report|date=2014-06-15|publisher=[[Portland State University]], Population Research Center|format=PDF|accessdate=2014-06-15}}</ref> ഉള്ളതായി കണ്ടെത്തുകയും ചെയ്തു.
 
ഈ നഗരത്തിലാണ് [[Willamette University|വില്ലാമെറ്റ് യൂണിവേർസിറ്റി]], [[Corban University|കൊർബാൻ യൂണിവേർസിറ്റി]], [[Chemeketa Community College|ചെമെകെറ്റ യൂണിവേർസിറ്റി]] എന്നിവ സ്ഥിതി ചെയ്യുന്നത്. ഈ നഗരം വഴി ഇൻറർസ്റ്റേറ്റ് 5, ഒറിഗൺ റൂട്ട് 99E,   ഒറിഗൺ റൂട്ട് 22, എന്നിങ്ങനെ ഏതാനും പ്രധാന ഹൈവേകൾ കടന്നു പോകുന്നു. ഈ ഹൈവേകൾ പടിഞ്ഞാറൻ പട്ടണത്തെ, വില്ലാമെറ്റ് നദിയ്ക്കു കുറുകെ മാരിയോണ് സ്ട്രീറ്റ്, സെൻറർ സ്ട്രീറ്റ് എന്നിവ വഴി ബന്ധിപ്പിക്കുന്നു.
10,000 വർഷങ്ങളക്കു മുമ്പു തന്നെ [[Kalapuya people|കലപൂയ]] വർഗ്ഗക്കാരായ നേറ്റീവ് ഇന്ത്യൻസ് വില്ലാമെറ്റ് താഴ്വരയിൽ താമസമുറപ്പിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ശിശിരകാലത്ത് ഇന്നത്തെ പട്ടണത്തിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലെ പീഠഭൂമിയിൽ കലപൂയ ഇന്ത്യൻസ് ഒത്തു ചേരുകയും താവളങ്ങൾ പണിതു താമസിക്കുകയും ചെയ്തിരുന്നു. അവർ പ്രദേശത്തെ നദിയൽനിന്നു മീൻപിടിക്കുകയും സമീപത്തെ ഭൂമിയൽ വിളവെടുപ്പു നടത്തുകയും ചെയ്തിരുന്നു.
 
അവർ ലില്ലിച്ചെടിയുടെ കുടുംബത്തിൽപ്പെട്ട ഒരു സസ്യമായ [[Camassia|camas root]] (മധുരക്കിഴങ്ങു പോലുള്ളത്) കൃഷി ചെയ്യുകയും അതിന്റെ വിളവെടുപ്പ് നട്ത്തുകയുമായിരുന്നു മുഖ്യമായി ചെയ്തിരുന്നത്. കൃത്യമായ ഇടവേളകളി​ൽ കമാസ് റൂട്ട് വളർന്നിരുന്ന പുൽമേടുകളിൽ വിളവെടുപ്പിനു ശേഷം ഭൂമി തീയിട്ട് <ref>[http://www.salemhistory.net/people/native_americans.htm Salem History.net]</ref>അടുത്ത കൃഷിയ്ക്ക് ഉപയുക്തമാക്കുകയും ചെയ്തിരുന്നു. 1850 ലെ ആദ്യ ദശകങ്ങളിൽ യു.എസ്. ഭരണകൂടം കലപൂയ വർഗ്ഗക്കാരെയും മറ്റു നേറ്റീവ് ഇന്ത്യൻ വർഗ്ഗക്കാരെയും സംയുക്തമായ ഏതാനും ഉടമ്പടികളിലൂടെയും പിന്നെ നിർബന്ധപൂർവ്വവും [[Cascade Range|കാസ്കേഡ് മലനിരകളിലേയ്ക്കു]] മാറ്റിപ്പാർപ്പിച്ചു. ബഹുഭൂരിപക്ഷം കൽപൂയ ജനതയും സേലം നഗര്ത്തിന് പടിഞ്ഞാറു പ്രത്യേകം നിർണ്ണയിക്കപ്പടാത്ത [[Grande Ronde Reservation|ഗ്രാൻഡെ റോൻഡെ റിസർവ്വേഷനി]]<nowiki/>ലേയ്ക്ക് ഒഴിഞ്ഞുപോയി. ഏതാനും പേർ [[Siletz Reservation|സിലെറ്റ്സ് റിസർവേഷനിലും]] കുറച്ചുപേർ ഒറിഗോണിലെയും വാഷിംഗ്ടണിലെയും<ref>{{cite web|url=http://www.ctsi.nsn.us/chinook-indian-tribe-siletz-heritage/our-history/part-i/|title=Siletz Indian Tribe History|publisher=Confederated Tribes of Siletz Indians|accessdate=2009-10-14}}</ref> റിസർവേഷനുകളിലേയ്ക്കും മാറ്റപ്പെട്ടു.
 
== യൂറോപ്യൻമാരുടെ വരവ് ==
 
== സംസ്ഥാന മേള, ചെറി ഉത്സവം എന്നിവ ==
[[File:1867 Oregon State Fair.png|thumb|left|ഒറിഗൺ സ്റ്റേറ്റ് ഫെയർ, വർഷം 1867]]കൃഷിയ്ക്ക് സലെംസേലം പട്ടണം പ്രത്യേക പ്രധാന്യം കൊടുത്തിരിക്കുന്നു. കർഷക വൃത്തിയിലെ പട്ടണത്തിൻ ചരിത്രപരമായ പാരമ്പര്യം പട്ടണവാസികൾ മനസ്സിലാക്കുകയും അവർ ഇതു പലതരത്തിൽ‌ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. 1861 ൽ സലെംസേലം പട്ടണത്തെ [[Oregon_State_Fair|ഒറഗണ് സ്റ്റേറ്റ് ഫയർ]] നടത്താനുളള സ്ഥിരം ആസ്ഥാനമായി സംസ്ഥാന അഗ്രക്കൾച്ചറൽ അസോസിയേഷൻ<ref name="Heine">Heine, Steven Robert [https://books.google.com/books?id=UY1bWuRoaswC&pg=PA130&dq=The+Oregon+State+Fair+Images+of+America&sig=0R6dJjCQh4mFCGyGqCB0XFTcpgs#PPP1,M1 ''The Oregon State Fair Images of America''] Arcadia Publishing 2007-08-20</ref> തെരഞ്ഞെടുത്തിരുന്നു. പഴയ കാലത്ത് നാടൻ [[Cherry|ഇലന്തപ്പഴം]] സമൃദ്ധമായി വിളഞ്ഞിരുന്നതിനാൽ<ref>{{cite web|url=http://www.salemhistory.net/commerce/cherries.htm|title=The Cherry City|accessdate=2007-08-05|author=Lucas,Bill}}</ref> പട്ടണത്തിന് "ചെറി സിറ്റി" എന്നൊരു ചെല്ലപ്പേരു നൽകപ്പെട്ടിരുന്നു. 1903 ൽ ആദ്യത്തെ ചെറി ഫെസ്റ്റിവൽ ഈ പട്ടണത്തിൽ നടന്നു. ഒന്നാം ലോകമഹായുദ്ധത്തന് ഏതാനും നാളുകള്ക്കു ശേഷം വരെ നടന്നിരുന്ന ഈ വാർഷിക ഉത്സവത്തോടനുബന്ധിച്ച് പരേഡുകളും ചെറി രാജ്ഞിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയുമൊക്കെ നടന്നിരുന്നു. ഈ പഴയ ഉത്സവു പുനരുജ്ജീവിപ്പിക്കപ്പെട്ടാണ് 1940<ref>{{cite web|url=http://www.salemhistory.net/culture/cherry_festival.htm|title=Salem's Cherry Festival|accessdate=2007-08-05|author=Hermann, Shirley}}</ref> കളുടെ അന്ത്യപാദത്തിൽ സലെംസേലം ചെറിലാൻറ് ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെട്ടത്.
 
== ഭൂപ്രകൃതിയും കാലാവസ്ഥയും ==
സലെംസേലം പട്ടണം വില്ലാമെറ്റ് താഴ്വരയുടെ കേന്ദ്രഭാഗത്തായി വടക്കേ ദിക്കിൽ മാരിയോൺ, പോക്ക് കൌണ്ടികളിൽ സ്ഥിതി ചെയ്യുന്നു. [[United_States_Census_Bureau|യുണൈറ്റ്ഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോ]] രേഖപ്പെടുത്തിയിരിക്കുന്ന കണക്കുകൾ അനുസരിച്ച് സലെ പട്ടണത്തിന്റെ മൊത്തം വിസ്തൃതി {{convert|48.45|sqmi|sqkm|2}} ആയി കണക്കാക്കിയിരിക്കുന്നു. അതിൽ {{convert|47.90|sqmi|sqkm|2}} ഭാഗം കരഭാഗം ഉൾപ്പെടുന്നതും പിന്നെയുള്ള {{convert|0.55|sqmi|sqkm|2}} ഭാഗം ജലത്താൽ ചുറ്റപ്പെട്ടതുമാണ്<ref name="Gazetteer files">{{cite web|url=http://www.census.gov/geo/www/gazetteer/files/Gaz_places_national.txt|title=US Gazetteer files 2010|publisher=[[United States Census Bureau]]|accessdate=2012-12-21}}</ref> 
 
വില്ലാമെറ്റ് നദി സലെംസേലം പട്ടണത്തിൽക്കൂടി ഒഴുകുന്നുണെങ്കിൽപ്പോലും നോർത്ത് സാൻറിയം റിവർ വാട്ടർഷെഡ്നെയാണ് സലെംസേലം പട്ടണം കുടിവെള്ളത്തിനുള്ള പ്രാധമിക ഉറവിടമായി പരിഗണിക്കുന്നത്. പട്ടണത്തിലൂടെ ഒഴുകുന്ന മറ്റ് നീരൊഴുക്കുകൾ മിൽ ക്രീക്ക്, മിൽ റേസ്, പ്രിങ്കിൾ ക്രീക്ക്, ഷെൽട്ടൺ ഡിച്ച് എന്നിവയാണ്. പട്ടണത്തിന്റ തെക്കുദിക്കിലും തെക്കുകിഴക്കേ ദിക്കിലും ചെറുനീർച്ചാലുകളുടെ ഗണത്തിൽപ്പെടുന്നവയായ ക്ലാർക്ക് ക്രീക്ക്, ജോറി ക്രീക്ക്, ബാറ്റിൽ ക്രീക്ക്, ക്രോയിസൺ ക്രീക്ക, ക്ലാഗ്ഗെറ്റ് ക്രീക്ക്, വൈൽ ഗ്ലെൻ ക്രീക്ക്, പടിഞ്ഞാറേ സലെമിലൂടെ ഒഴുകുന്ന ബ്രഷ് ക്രീക്ക് എന്നിവയാണ്. നഗര പരിധിയിലുള്ള പ്രദേശങ്ങളുടെ ഉയരം ഏകദേശം {{convert|120|to|800|ft|m}} വരെയാണ്. സലെംസേലം പട്ടണം, തെക്കു ദിക്കിലുളള സലെംസേലം വോൾക്കാനിക് ഹിൽസ് കൂടി ഉൾപ്പെട്ടതാണ്. സലെംസേലം പട്ടണത്തിന്റെ വടക്കും കിഴക്കും ഭാഗങ്ങളിൽ കുന്നുകൾ കുറവാണ്. തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ചില ഗിരികന്ദരങ്ങളുണ്ട്, അതുപോലെ കൂടുതൽ മലകളും മറ്റും നിറഞ്ഞ പ്രദേശവുമാണ്. Northern and eastern Salem are less hilly. South and West Salem contain some canyons and are the hilliest areas. [[Oregon_Coast_Range|കോസ്റ്റ് റേഞ്ച്]] പർവതനിരകൾ [[Cascade_Range|കാസ്കേഡ്]] പർവ്വതനിരകൾ, [[Mount_Hood|മൌണ്ട് ഹുഡ്]], [[Mount_Jefferson_(Oregon)|മൌണ്ട് ജഫേർസൺ]], [[Mount_St._Helens|മൌണ്ട് സെന്റ് ഹെലെൻസ്]], [[Mount_Adams_(Washington)|മൌണ്ട് ആഡംസ്]] എന്നിവ പട്ടണത്തിൽ ഏതു ഭാഗത്തുനിന്നും കാണാൻ സാധിക്കുന്നതാണ്. വില്ലാമെറ്റ് താഴ്വരവിലെ മറ്റു പ്രദേശങ്ങളെപ്പോലെ തന്നെ സലെംസേലം പട്ടണത്തിലും [[Marine_west_coast|മറൈൻ വെസ്റ്റ് കോസ്റ്റ്]] കാലാവസ്ഥയാണ് ([[Köppen_climate_classification|Köppen]] ''Csb'') അനുഭവപ്പെടുന്നതെങ്കിലും വിശേഷിവിധിയായി [[Mediterranean_climate|മെഡിറ്ററേനിയൻ]] കാലാവസ്ഥയും അനുഭവപ്പെടുന്നു.  
 
തണുപ്പുകാലത്തു മുഴുവൻ പ്രത്യേകിച്ച് ഒക്ടോബർ, മെയ് മാസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുന്നു ജൂൺ മുതൽ സെപ്റ്റംബർ വരെ അൽപ്പം വരണ്ട കാലാവസ്ഥയാണ്. ശിശിരത്തിൽ മിതമായി മഞ്ഞുപൊഴിയുന്നുവെങ്കിലും ശക്തമായ മഞ്ഞുവീഴ്ച്ച അപൂർവ്വമാണ്. അന്തരീക്ഷം മിക്കവാറും മേഘം മൂടിയ അന്തരീക്ഷമാണ്.
 
സലെംസേലം പട്ടണത്തിലെ സാധാരണ കാലാവസ്ഥ {{convert|53|°F|1}} ആണ്. അന്തീരിക്ഷ വായുവിലെ ജലകണികകൾ എല്ലാരൂപത്തിലുമായി (ആലിപ്പഴം, ചാറ്റൽമഴ, മഞ്ഞ്, മഴ എന്നിത്യാദി) താഴേയ്ക്കു പതിക്കുന്നതിന്റെ വാർഷിക അനുപാതം {{convert|39.64|in|mm|0}} ആണ. ഇതിൽ ശരാശരി {{convert|3.5|in|cm|1}} മഞ്ഞും ഉൾപ്പെടുന്നു. എന്നിരുന്നാലും ഒരു വർഷത്തിലെ കാൽഭാഗത്തോളം ദിവസങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാറില്ല. പോർട്ട്ലാന്റിന് {{convert|47|mi|0|abbr=on}} തെക്കുഭാഗത്തായാണെങ്കിലും ശരാശരി താപനില പോർട്ട്ലാന്റിലേതിനേക്കാൾ താഴെയാണ് ({{convert|54.4|°F|1|disp=or}}).
 
== ജനസംഖ്യപരമായ വിവരങ്ങൾ ==
* [[Alfred Carlton Gilbert|ആൽഫ്രഡ് കാൾട്ടൺ ഗിൽബർട്ട്]], inventor, athlete, toy-maker, and businessman. Known for inventing the Erector Set, and for winning an Olympic gold medal.<ref>{{cite web|url=http://www.salemhistory.net/places/gilbert_house.htm|title=Alfred Carlton Gilbert|publisher=Salem Public Library|accessdate=17 September 2013}}</ref>
* [[Jon Heder|ജോൺ ഹെൽഡർ]], നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്{{citation needed|date=September 2013}}
* [[Herbert Hoover|ഹെർബർ ഹൂവർ]], 31 -ആമത്തെ [[President of the United States|യു.എസ് പ്രസിഡൻറ്]]; 1880 കളിൽ സലെംസേലം പട്ടണത്തിൽ ജോലി ചെയ്തിരുന്നു<ref>{{cite web|url=http://www.salemhistory.net/people/herbert_hoover.htm|title=Herbert Hoover|publisher=Salem Public Library|accessdate=17 September 2013}}</ref>
* [[Justin Kirk|ജസ്റ്റിൻ കിർക്ക്]], നടൻ{{citation needed|date=September 2013}}
* [[Kelly LeMieux|കെല്ലി ലീമ്യൂക്സ്]], bass guitarist for [[Goldfinger (band)|Goldfinger]]{{citation needed|date=September 2013}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2698658" എന്ന താളിൽനിന്ന് ശേഖരിച്ചത്