"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82:
:എനിക്കങ്ങനെ ഒടയഞ്ചാലിനെ പറ്റി തികച്ചും നെഗറ്റീവ് അഭിപ്രായമൊന്നുമില്ല (അതിന് മറ്റേതൊരാളുടേയും അഭിപ്രായം പോലെയേ വില ഒള്ളുതാനും):-(, അവിടെ ആ പറഞ്ഞ കാര്യത്തോട് യോജിക്കാൻ പറ്റുന്നില്ല എന്നേയുള്ളു. അടിവെച്ചടിവെച്ചല്ലേ മുന്നോട്ട് നടക്കുന്നത്--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 05:20, 15 ഫെബ്രുവരി 2018 (UTC)
::വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പിൻവാങ്ങുന്നത് മനസ്സിലാക്കാം. പക്ഷേ വിക്കിപീഡിയയുടെ ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ കാര്യനിർവ്വാഹകർ വരേണ്ട സാഹചര്യത്തിൽ പിൻവാങ്ങുന്നതിനെ ഒട്ടും അനുകൂലിക്കുന്നില്ല. എല്ലാ വിധ ആശംസകളും. --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 06:53, 15 ഫെബ്രുവരി 2018 (UTC)
:[[User:Praveenp|പ്രവീണിനെ]] പറ്റിയും [[user:rameshng|രമേശനെ]] പറ്റിയും കുറ്റം പറഞ്ഞതായി കരുതരുത്. തീർച്ചയായും തിരുത്തലുകൾ വരുത്തി മാറ്റങ്ങൾ ഉൾക്കൊണ്ടുമാത്രമേ ഏതൊരു പ്രസ്ഥാനത്തും മുന്നേറാൻ സാധിക്കുകയുള്ളൂ. അടുത്തകാലത്തായി ഞാനിന്നറിയുന്ന ഞാൻ പഴയ ഞാനല്ല എന്നൊരു ശ്രുതിയുണ്ട്. ഉൾക്കൊള്ളേണ്ടതും അംഗീകരിക്കേണ്ടതും ഞാൻ തന്നെയാണല്ലോ. ആ ഒരു കാര്യം, ഇവിടെ വ്യക്തമായി കാണാവുന്ന അഭിപ്രായത്തോടു ചേർത്തു പറഞ്ഞു എന്നു മാത്രം കരുതുക. തീർച്ചയായും പുതിയവർ വരണം. ചർച്ചകൾ അല്പം നീണ്ടാലും സാരമില്ല, മറ്റുള്ളവർക്കൊരു തടസമായി തോന്നാതെ, നല്ലവരെ സ്വീകരിക്കാൻ തയ്യാറാവുകയാണു നമ്മൾ വേണ്ടത്. ശാരീരിക ദൗർബല്യങ്ങൾ നിമിത്തം രാത്രി 8 മണിക്കുശേഷം ആരുമെന്നെ ഓൺലൈനിൽ കാണുന്നില്ലല്ലോ! ഫെയ്സ്ബുക്കിൽ നിന്നു പോലും 4 മാസത്തേക്ക് വിട്ടു നിൽക്കുന്നുണ്ട്. ഇതൊക്കെ ഇവിടെ വിശദീകരിക്കേണ്ട ആവശ്യമില്ല എന്നറിയാം. എങ്കിലും ഒരു തെറ്റിദ്ധാരണ ഇക്കാര്യത്തിൽ ആർക്കും വരാൻ പാടില്ല. വിഷമിച്ചെങ്കിൽ ക്ഷമിക്കുക. [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 11:29, 15 ഫെബ്രുവരി 2018 (UTC)
=====സമയവിവരം=====
#. സമ്മതപരിശോധന