"ദേശീയപാത 66 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Shagil Kannur എന്ന ഉപയോക്താവ് ദേശീയപാത 17 (ഇന്ത്യ) എന്ന താൾ ദേശീയപാത 66 (ഇന്ത്യ) എന്നാക്കി മാറ്റിയിരിക്...
No edit summary
വരി 30:
|next_route=17A
}}
[[കേരളം|കേരളത്തി]]ലെ [[എറണാകുളം]] ജില്ലയിലെ [[ഇടപ്പള്ളി]] മുതൽ [[മഹാരാഷ്ട്ര]]യിലെ [[പൻ‌വേൽ]] വരെയുള്ള ദേശീയപാതയാണ് '''ദേശീയപാത 66''' (മുൻപ് '''ദേശീയപാത 17''').<ref>http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf</ref> [[കൊങ്കൺ]] കടലോരത്തുകൂടി പോകുന്ന ഈ പാത [[പറവൂർ]], [[കൊടുങ്ങല്ലൂർ]], [[എടമുട്ടം]],[[തൃപ്രയാർ]],[[തളിക്കുളം]],[[വാടാനപ്പള്ളി]], [[പള്ളിപ്പുറം]], [[ചാവക്കാട്]], [[പൊന്നാനി]],[[കുറ്റിപ്പുറം]],[[പുത്തനത്താണി ]], [[വളാഞ്ചേരി]], [[കോട്ടക്കൽ]], [[വാളക്കുളം]], [[തിരൂരങ്ങാടി]],[[ഫറോക്ക്]], [[കോഴിക്കോട്]], [[കൊയിലാണ്ടി]], [[വടകര]],[[മാഹി]], [[തലശ്ശേരി]], [[കണ്ണൂർ]], [[ചെറുകുന്ന്]], [[കൊപ്പാനിശ്ശേരി]], [[തളിപ്പറമ്പ്]], [[പയ്യന്നൂർ]], [[ചെറുവത്തൂർ]], [[നീലേശ്വരം]], [[ഹോസ്ദുർഗ്ഗ്]], [[കാഞ്ഞങ്ങാട്]], [[പള്ളിക്കര]], [[കാസർഗോഡ്]],[[മഞ്ചേശ്വരം]], [[മംഗലാപുരം]], [[ഉഡുപ്പി]], [[മർഗ്ഗാവ്]], [[സംഗമേശ്വര്]]‍, വഴി [[ബോംബെ]]യ്ക്ക് അടുത്തുള്ള [[പൻ‌വേൽ]] വരെ പോകുന്നു.
 
മഹാരാഷ്ട്രയിൽ ഈ പാത മുംബൈ-ഗോവ ഹൈവേ എന്നാണ് അറിയപ്പെടുന്നത്. 1296 കിലോമീറ്റർ നീളമുള്ള ഈ ദേശീയ പാത നീളം കൊണ്ട് ഇന്ത്യയിലെ ഏഴാമത്തെ വലിയ ദേശീയപാതയാണ്.
 
== പേരുമാറ്റം ==
2010-ലെ പേരുമാറ്റം അനുസരിച്ച് ദേശീയപാത 66 എന്നാണ് ഈ പാതയുടെ പുതിയ പേര്.<ref>http://dorth.gov.in/writereaddata/sublinkimages/finaldoc6143316640.pdf</ref>
 
പനവേലിൽ ഉള്ള പുതിയ ദേശീയ പാത 48 ല് ആരംഭിച്ച്, രാജ്പൂർ, പനാജി, മംഗലാപുരം, കാസർകോട്, പൊന്നാനി, ഇടപ്പള്ളി, കൊല്ലം, തിരുവനന്തപുരം വഴി കന്യാകുമാരിയിൽ വച്ച് പുതിയ ദേശീയ പാത 44 ല് അവസാനിക്കുന്നു. ഇതിന്റെ ഉപ പാതകളാണ് കളമശ്ശേരിയിൽ ആരംഭിച്ച് വല്ലാർപാടത്ത് എത്തുന്ന പുതിയ 966 എ - യും കുണ്ടന്നൂർ ആരംഭിച്ചു വെല്ലിംഗ്ടൺ ദ്വീപിൽ എത്തുന്ന 966 ബി - യും.
"https://ml.wikipedia.org/wiki/ദേശീയപാത_66_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്