"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 81:
വിവരക്കേടുകൊണ്ടു ഞാൻ ശ്രമിച്ച ചർച്ചാവേദിയുടെ ഫലമാണോ എന്നറിയില്ല, ടൂൾ വിക്കിയുടെ വിവിധ മാർഗങ്ങളിലൂടെ നോക്കിയാൽ നിർജ്ജീവരായിരുന്നവരൊക്കെ തകൃതിയിൽ വിക്കിഎഡിറ്റിങ്ങിൽ തിളങ്ങി നിൽക്കുന്നുണ്ട് എന്നു കണ്ടു. ഒരിക്കൽ കൂടി പറയട്ടേ, എന്റെ അഭിപ്രായത്തിൽ തീർച്ചയായും ഞാനീ രംഗത്തേക്ക് പ്രാപ്തനല്ല എന്നു കരുതുന്നു; വിശ്വസിക്കുന്നു. അതുകൊണ്ട് സ്വയം പിൻവാങ്ങുന്നു. രമേശ് ക്ഷമിക്കുക... - [[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 03:15, 15 ഫെബ്രുവരി 2018 (UTC)
:എനിക്കങ്ങനെ ഒടയഞ്ചാലിനെ പറ്റി തികച്ചും നെഗറ്റീവ് അഭിപ്രായമൊന്നുമില്ല (അതിന് മറ്റേതൊരാളുടേയും അഭിപ്രായം പോലെയേ വില ഒള്ളുതാനും):-(, അവിടെ ആ പറഞ്ഞ കാര്യത്തോട് യോജിക്കാൻ പറ്റുന്നില്ല എന്നേയുള്ളു. അടിവെച്ചടിവെച്ചല്ലേ മുന്നോട്ട് നടക്കുന്നത്--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 05:20, 15 ഫെബ്രുവരി 2018 (UTC)
::വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പിൻവാങ്ങുന്നത് മനസ്സിലാക്കാം. പക്ഷേ വിക്കിപീഡിയയുടെ ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ കാര്യനിർവ്വാഹകർ വരേണ്ട സാഹചര്യത്തിൽ പിൻവാങ്ങുന്നതിനെ ഒട്ടും അനുകൂലിക്കുന്നില്ല. എല്ലാ വിധ ആശംസകളും. --[[user:rameshng|Rameshng]]<sup>[[User talk:rameshng|Talk to me]]</sup> 06:53, 15 ഫെബ്രുവരി 2018 (UTC)
=====സമയവിവരം=====
#. സമ്മതപരിശോധന