"മന്ദാകിനി നാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മന്ദാകിനി നാരായണന്‍ -- ലേഖനം തുടങ്ങി വെയ്‌ച്ചു.
 
(ചെ.)No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] ആദ്യ‌‌കാല [[നക്സലൈറ്റ്]] നേതാക്കളിലൊരാളാണു '''മന്ദാകിനി നാരായണന്‍ '''.
 
[[ഗുജറാത്തിലെ]] ഒരു ബ്രാഹ്മ്ണ കുടുംബത്തില്‍ ജനിച്ച അവര്‍, ഇടതുപക്ഷപ്രവര്‍ത്തനത്തില്‍ ആകൃഷ്ട ആവുകയും [[നിരീശ്വരവാദം]] മതമായി തിരഞ്ഞെടുക്കുകയും ഇടതുപക്ഷ പ്രവര്‍ത്തനത്തിലൂടെ പരിചയപ്പെട്ട മലയാളിയായ [[കുന്നിക്കല്‍ നാരായണന്‍|കുന്നിക്കല്‍ നാരായണനെ]] വിവാഹം കഴിക്കുകയും ചെയ്തു.
[[കേരളം|കേരളത്തിലെ]] ആദ്യ‌‌കാല [[നക്സലൈറ്റ്]] നേതാക്കളിലൊരാളാണു മന്ദാകിനി നാരായണന്‍.
 
[[ഗുജറാത്തിലെ]] ഒരു ബ്രാഹ്മ്ണ കുടുംബത്തില്‍ ജനിച്ച അവര്‍, ഇടതുപക്ഷപ്രവര്‍ത്തനത്തില്‍ ആകൃഷ്ട ആവുകയും [[നിരീശ്വരവാദം]] മതമായി തിരഞ്ഞെടുക്കുകയും ഇടതുപക്ഷ പ്രവര്‍ത്തനത്തിലൂടെ പരിചയപ്പെട്ട മലയാളിയായ [[കുന്നിക്കല്‍ നാരായണനെ]] വിവാഹം കഴിക്കുകയും ചെയ്തു.
 
മുന്‍ നക്സലൈറ്റും പ്രശസ്ത [[ഫെമിനിസ്റ്റ്|ഫെമിനിസ്റ്റും]] [[അന്വേഷി|അന്വേഷിയുടെ]] പ്രസിഡണ്ടുമായ [[അജിത|കെ. അജിത]] ഇവരുടെ മകളാണു.
 
മുന്‍ നക്സലൈറ്റും പ്രശസ്ത [[ഫെമിനിസ്റ്റ്|ഫെമിനിസ്റ്റും]] [[അന്വേഷി|അന്വേഷിയുടെ]] പ്രസിഡണ്ടുമായ [[അജിത|കെ. അജിത]] ഇവരുടെ മകളാണുമകളാണു്.
 
{{Stub}}
[[Category:ഉള്ളടക്കം]]
[[Category:സാമൂഹികം]]
"https://ml.wikipedia.org/wiki/മന്ദാകിനി_നാരായണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്