"ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Akhiljaxxn എന്ന ഉപയോക്താവ് ഹിന്ദുമതം എന്ന താൾ ഹിന്ദുയിസം എന്നാക്കി മാറ്റിയിരിക്കുന്നു
Same as English wiki
വരി 1:
{{prettyurl|Hinduism}}
{{ഹൈന്ദവം}}
ഒരു ഇന്ത്യൻ [[ധർമ]], അല്ലെങ്കിൽ ഒരു ജീവിത രീതിയാണ് '''ഹിന്ദുയിസം'''. തെക്കേ ഏഷ്യയിൽ വളരെ വ്യാപകമായ ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ്{{refn|group=note|See:
[[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] വികസിച്ചുവന്ന ഒരു പുരാതന മതമാണ് '''ഹിന്ദുമതം'''. ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ <ref>{{cite web|url=http://www.adherents.com/Religions_By_Adherents.html |title=Major Religions of the World Ranked by Number of Adherents |accessdate=2007-07-10 |work= |publisher=Adherents.com }}</ref> 98 ശതമാനവും [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]], പ്രധാനമായും [[ഇന്ത്യ|ഇന്ത്യയിൽ]] വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതവും]] [[ഇസ്ലാം മതം|ഇസ്ലാംമതവും]] കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. പൊതുവായി ഓംകാരത്തെ ഉപാസിക്കുന്നവരാണ് ഹൈന്ദവർ എന്ന് പറയാം. "ഓം" എന്നതാണ് ഓംകാരത്തിന്റെ ശബ്ദം. ഓംകാരമാണ് ആദിയിൽ ഉണ്ടായ ശബ്ദമെന്ന് ഹിന്ദുധർമം പഠിപ്പിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമായി കണക്കാക്കപ്പെടുന്നു. [[വേദം|വേദങ്ങളിൽ]] അധിഷ്ഠിതമാണ് [[ഹിന്ദുധർമ്മം]]; എന്നാൽ ഹിന്ദു മതം [[ശ്രുതി]], [[സ്മൃതി]],ശ്രുതി ട്ട് ഗ്രഹിച്ചതാണ്. [ഋഷയോ: മന്ത്രദ്രഷ്ടാര: നതു കർതാര:] ശ്രുതി വിഭാഗത്തിൽ ഉള്ള ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങൾ ആണ് ശ്രുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഋക്, യജു:, സാമം, അഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: സംഹിത, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ.
 
* Fowler: "probably the oldest religion in the world" ({{harvnb|Fowler|1997|p=1}})
* Klostermaier: The "oldest living major religion" in the world ({{harvnb|Klostermaier|2007|p=1}})
* Kurien: "There are almost a billion Hindus living on Earth. They practice the world's oldest religion..." <ref>{{cite journal | last=Kurien | first=Prema | title=Multiculturalism and American Religion: The Case of Hindu Indian Americans| journal=Social Forces | publisher=Johns Hopkins University Press | volume=85 | issue=2 | year=2006 | pages=723–741 | doi=10.1353/sof.2007.0015 }}</ref>
* Bakker: "it [Hinduism] is the oldest religion".<ref>{{cite journal| author=FL Bakker| title= Balinese Hinduism and the Indonesian State: Recent Developments| journal=Bijdragen tot de Taal-, Land- en Volkenkunde|year=1997| volume=Deel 153, 1ste Afl.|pages= 15–41|publisher= Brill|jstor= 27864809}}</ref>
[[ഇന്ത്യൻ* Noble: "Hinduism, the world's oldest surviving religion, continues to provide the framework for daily life in much of South Asia."<ref>{{cite journal ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]]last=Noble വികസിച്ചുവന്ന| ഒരുfirst=Allen പുരാതന| മതമാണ്title=South Asian Sacred Places | journal=Journal of Cultural Geography | volume=17 | publisher=Routledge | issue=2 | year=1998 | pages=1–3 | doi=10.1080/08873639809478317 }}</ref>}}. '''ഹിന്ദുമതം'''. ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ <ref>{{cite web|url=http://www.adherents.com/Religions_By_Adherents.html |title=Major Religions of the World Ranked by Number of Adherents |accessdate=2007-07-10 |work= |publisher=Adherents.com }}</ref> 98 ശതമാനവും [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]], പ്രധാനമായും [[ഇന്ത്യ|ഇന്ത്യയിൽ]] വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതവും]] [[ഇസ്ലാം മതം|ഇസ്ലാംമതവും]] കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. പൊതുവായി ഓംകാരത്തെ ഉപാസിക്കുന്നവരാണ് ഹൈന്ദവർ എന്ന് പറയാം. "ഓം" എന്നതാണ് ഓംകാരത്തിന്റെ ശബ്ദം. ഓംകാരമാണ് ആദിയിൽ ഉണ്ടായ ശബ്ദമെന്ന് ഹിന്ദുധർമം പഠിപ്പിക്കുന്നു. ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമായി കണക്കാക്കപ്പെടുന്നു. [[വേദം|വേദങ്ങളിൽ]] അധിഷ്ഠിതമാണ് [[ഹിന്ദുധർമ്മം]]; എന്നാൽ ഹിന്ദു മതം [[ശ്രുതി]], [[സ്മൃതി]],ശ്രുതി ട്ട് ഗ്രഹിച്ചതാണ്. [ഋഷയോ: മന്ത്രദ്രഷ്ടാര: നതു കർതാര:] ശ്രുതി വിഭാഗത്തിൽ ഉള്ള ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങൾ ആണ് ശ്രുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഋക്, യജു:, സാമം, അഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: സംഹിത, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ.
 
സ്മൃതി എന്നതിന് ഓർമ്മിക്കപ്പെടുന്നത് എന്നാണർത്ഥം. ശ്രുതിക്കുള്ളത്ര പ്രമാണികത്വം സ്മൃതിക്കില്ല. ശ്രുതിയുടെ വിശദീകരണവും വിപുലീകരണവും ആണ് സ്മൃതി. ഏതെങ്കിലും കാര്യത്തിൽ ശ്രുതിയും സ്മൃതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ ശ്രുതി ആയിരിക്കും സ്വീകരിക്കപ്പെടുക. ഉപര്യുക്തമായ ശ്രുതി വിഭാഗത്തിൽപ്പെടാത്ത ഗ്രന്ഥങ്ങളത്രയും സ്മൃതിയിൽപ്പെടും. ഇവയിൽ പ്രധാനം വേദാംഗങ്ങൾ, ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആഗമങ്ങൾ, ദർശ‍നങ്ങൾ എന്നിവയാണ്.<ref>http://www.carmelapologetics.org/174151</ref>എന്നിവയിൽ അടിസ്ഥാനപെട്ടാണിരിക്കുന്നത്. ലോക നന്മക്കായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തിൽ അവ പൗരോഹിത്യത്തിന്റെ കുത്തക ആയിത്തീരുകയായിരുന്നു. ഇതാണ് ജാതി വ്യവസ്ഥ രൂപപ്പെടാൻ കാരണമായത്. <ref>{{Harvnb|Kenoyer|1998| pp=180–183}}</ref>ഹിന്ദുമതത്തിലെ ദൈവസങ്കൽപ്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി പരമാത്മാവ്, ഭഗവാൻ അഥവാ പരബ്രഹ്മം എന്ന ഈശ്വരസങ്കല്പവും ഇതേ ഭഗവാന്റെ വിവിധ സഗുണ ഭാവങ്ങളിലുള്ള ദേവതാസങ്കൽപ്പങ്ങളും കാണാം. വിവിധ ദേവതകളെ ആരാധിക്കുന്നതിന് "ഓം" എന്ന ഓംകാരശബ്ദം പൊതുവായി ഉച്ചരിക്കുന്നതും കാണാം.
"https://ml.wikipedia.org/wiki/ഹിന്ദുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്