"സംവാദം:കാവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

819 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
→‎കാവളം കിളി: പുതിയ ഉപവിഭാഗം
No edit summary
(→‎കാവളം കിളി: പുതിയ ഉപവിഭാഗം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
എങ്കിലും പല സ്തലങ്ങളിലും Sterculia urens തൊണ്ടി,പീനാറി എന്നൊക്കെ വിളിക്കപ്പെടുന്നതായും കാണുന്നു.സർവവിജ്ഞാന കോശത്തിൽ തൊണ്ടി Sterculia urens ആണ് (പുറം.118). രണ്ട്പേരും ഒരേ ഗോത്രക്കാരായതു കൊണ്ടുള്ള കൺഫ്യൂഷൻ ആവും. [[ഉപയോക്താവ്:Vengolis|Vengolis]] ([[ഉപയോക്താവിന്റെ സംവാദം:Vengolis|സംവാദം]]) 18:28, 3 ജൂൺ 2013 (UTC)
 
== കാവളം കിളി ==
 
കാവളം കിളി എന്ന പേരിൽ ഒരു കിളിയെപ്പറ്റി നിരവധി സിനിമാ ഗാനങ്ങളിലും കവിതകളിലും പ്രതിപാദിച്ചിട്ടുണ്ടല്ലോ ആ കിളിയുടെ ശാസ്ത്രീയ നാമം ആർക്കെങ്കിലും അറിയാമോ?
കാവളം കിളിയും കാവളം മരവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? [[ഉപയോക്താവ്:Jubinrajop1|Jubinrajop1]] ([[ഉപയോക്താവിന്റെ സംവാദം:Jubinrajop1|സംവാദം]]) 11:01, 14 ഫെബ്രുവരി 2018 (UTC)
2

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2695869" എന്ന താളിൽനിന്ന് ശേഖരിച്ചത്