"അഗ്-ജെൽ‌ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
'''അഗ്-ജെൽ ദേശീയോദ്യാനം''' ([[Azerbaijani language|അസർബൈജാനി]]: ''Ağ göl Milli Parkı'') അസർബൈജാനിലെ ഒരു ദേശീയോദ്യാനമാണ്. അസർബൈജാൻ പ്രസിഡൻറായിരുന്ന ഇൽഹാം അലിയേവിൻറെ ഉത്തരവുപ്രകാരം അഗ്‍കാബെഡി റയോൺ, ബെയ്‍ലെക്വാൻ റയോൺ ഭരണനിർവ്വഹണ ജില്ലകളുടെ പ്രദേശങ്ങളിൽ 2003 ആഗസ്റ്റ് 5 നാണ് ഈ ദേശീയോദ്യാനം നിലവിൽവന്നത്. മുമ്പ് നിലവിലുണ്ടായിരുന്ന അഗ്‍-ഗോൾ സ്റ്റേറ്റ് റിസർവ്വ്, അഗ്-ഗോൾ സ്റ്റേറ്റ് ഗെയിം റിസർവ്വ് എന്നിവയുടെ സ്ഥാനത്താണ് 17,924 ഹെക്ടർ (179.24 കിമീ<sup>2</sup>) ഉപരിതല വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനം രൂപവൽക്കരിക്കപ്പെട്ടത്.<ref name="pdf">[http://laoek.botanik.uni-greifswald.de/literatur/diplom/Gaude%202005.pdf Socio-economic Situation and Land Use Conflicts in the Ag-Göl National Park Region, Azerbaijan]</ref>
 
[[അഗോൾ]] തടാകത്തിന്റെ വലിയോരുഭാഗമാണ് ഈ ദേശീയോദ്യാനം. അന്താരാഷ്ട്രപരമായി അറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ ആഗോള പ്രാധാന്യം കണക്കിലെടുത്ത് പ്രധാനപ്പെട്ട ബേർഡ് ഏരിയയായി (IBA) പ്രഖ്യാപിച്ചിട്ടുണ്ട്. 2001-ലെ [[റാംസർ ഉടമ്പടി]] പ്രകാരം റാംസർ തണ്ണീർത്തട അന്താരാഷ്ട്ര പ്രാധാന്യ പട്ടികയിൽ ഈ ദേശീയോദ്യാനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/അഗ്-ജെൽ‌_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്