"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 27:
|nationality = [[ഇന്ത്യ]]
}}
[[കന്നഡ|കന്നഡ ഭാഷയിലെ]] പ്രശസ്തനായ ഒരു കവിയും നാടകകൃത്തും നോവലിസ്റ്റുമാണ് '''ചന്ദ്രശേഖര കമ്പാർ''' ([[ഇംഗ്ലീഷ്]]: Chandrashekhara Kambar, [[കന്നഡ]]: ಚಂದ್ರಶೇಖರ ಕಂಬಾರ) (ജനനം:ജനുവരി 2, 1937). സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠം]](2010), [[പത്മശ്രീ]], കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാടോടി പാരമ്പര്യസ്പർശവും വടക്കൻ കർണാടക ഭാഷാശൈലിയും അദ്ദേഹത്തിന്റെ കൃതികളുടെ സവിശേഷതകളാണ്.<ref name=mano1>സാഹിത്യത്തിന്റെ പരമോന്നത പീഠത്തിൽ കന്നഡയുടെ ബഹുമുഖപ്രതിഭ, എൻ.ഭാനുതേജ്,<br\> മലയാള മനോരമ, 2011 സെപ്റ്റംബർ 21</ref> സാഹിത്യകാരനെന്നതിനു പുറമേ ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. കന്നട സർവ്വകലാശാലയുടെ സ്ഥാപക വൈസ് ചാൻസലർ, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ സൊസൈറ്റി ചെയർമാൻ,<ref name=sunIndian>[http://www.thesundayindian.com/ml/story/gyan-peeth-recipients-announced/11/1435/ ജ്ഞാനപീഠപുരസ്കാരം ചന്ദ്രശേഖർ കമ്പാറിന്, ദ സൺഡേ ഇൻഡ്യൻ, 2011 സെപ്തംബർ 20]</ref> കർണ്ണാടക നാടക അക്കാദമി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി 2018 ൽ തെരഞ്ഞെടുക്കപ്പെട്ടു.
 
==ജീവിതരേഖ==
വരി 47:
കമ്പാറിന്റെ ചലച്ചിത്ര രംഗത്തെ സംഭാവനകളും ശ്രദ്ധേയങ്ങളാണ്. അഞ്ച് സിനിമകൾ സംവിധാനം ചെയ്ത കമ്പാർ ആറ് സിനിമകൾക്ക് സംഗീതം നൽകിയിട്ടുമുണ്ട്. പല സിനിമകളുടെ നിർമ്മാണവും നടത്തിയിട്ടുണ്ട്. കമ്പാർ നിർമ്മിച്ച ആദ്യചിത്രം ''കരിമായി'' സാമ്പത്തിക പ്രതിസന്ധികൾ മൂലം പുറത്തിറക്കാൻ സാധിച്ചില്ല. എന്നാൽ രണ്ടാമത്തെ നിർമ്മാണ സംരംഭമായി തന്റെ തന്നെ നാടകമായിരുന്ന ''കാടുകുദുറെ'' അതേ പേരിൽ ചലച്ചിത്രമാക്കിയപ്പോൾ ആ സിനിമയിലെ ഗാനാലാപനത്തിന് ഗായകൻ ഷിമോഗ സുബ്ബണ്ണയ്ക്ക് 1979-ലെ ദേശീയ പുരസ്കാരം നേടി. 'കാടുകുദുറെ ഓടിബന്തിത്താ' എന്ന ഈ ഗാനത്തിന്റെ രചിച്ചതു കമ്പാറായിരുന്നു.<ref name=mano1/> അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങളായിരുന്ന ''ഹാരകേയകുറി'' ദേശീയ പുരസ്കാരങ്ങളും ''സംഗീത'', ''നായികഥെ'' തുടങ്ങിയവ സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
[[പ്രമാണം:Jokumaraswamy-calcutta.jpg||thumb|250px|right|ചന്ദ്രശേഖര കമ്പാർ രചിച്ച് ബി.വി. കാരന്ത് സംവിധാനം നിർവഹിച്ച ''ജോകുമാര സ്വാമി'' എന്ന നാടക്കത്തിലെ ഒരു രംഗം.]]
== കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷൻ ==
കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായി 2018 ൽ തെരഞ്ഞെടുക്കപ്പെട്ടു. അക്കാദമി ഉപാധ്യക്ഷനായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപി പിന്തുണച്ച [[പ്രതിഭ റായ്|പ്രതിഭാ റായിയെ]] പരാജയപ്പെടുത്തിയാണ് അധ്യക്ഷ സ്ഥാനത്തേക്കെത്തിയത്.<ref>{{Cite news|url=http://www.mathrubhumi.com/news/india/chandrashekar-kambar-elected-sahitya-akademi-president-1.2597245|title=ബിജെപിക്ക് തിരിച്ചടി; ചന്ദ്രശേഖര കമ്പാർ സാഹിത്യ അക്കാദമി അധ്യക്ഷൻ|last=|first=|date=Feb 12, 2018|work=|access-date=Feb 12, 2018|via=}}</ref>
 
==പുരസ്കാരങ്ങളും ബഹുമതികളും==
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്