"തില്ലാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

994 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
{{prettyurl|Tillana}}
{{Carnatic}}
നൃത്തത്തിനു പശ്ചാത്തലമായി ഉപയോഗിക്കുന്ന സംഗീതസൃഷ്ടികളിലൊന്നാണ് '''തില്ലാന'''.<ref>{{cite news |title= Pure aural feast|author= |url= http://www.thehindu.com/arts/music/article2896241.ece|newspaper= The Hindu|date= 16 February 2012|accessdate=18 February 2012}}</ref> സംഗീത കച്ചേരികളിലും ഇവ ആലപിക്കാറുണ്ട്. ജതികളും സ്വരങ്ങളും സാഹിത്യപദങ്ങളും ഉൾക്കൊള്ളുന്നവയാണ് തില്ലാനകൾ.
==ഘടന==
തില്ലാനകളുടെ പല്ലവിയിലും അനുപല്ലവിയിലും ജതികളും സ്വരങ്ങളും മാത്രമാണ് ഉണ്ടാവുക.<ref>{{cite news |title= Master holds in hypnotic spell|author= |url= http://www.thehindu.com/arts/music/article2853125.ece|newspaper= The Hindu|date= 2 February 2012|accessdate=18 February 2012 |first=Velcheti |last=Subrahmanyam}}</ref> എന്നാൽ ചരണത്തിൽ സാഹിത്യവും ഉണ്ടാകും. നാ ധൃതീം, തോം, തം, തകധിമി, തധീം കിണതോം തുടങ്ങിയ ജതികളായിരിക്കും ഇവയുടെ പല്ലവിയുടെയും അനുപല്ലവിയുടെയും ഭാഗങ്ങൾ.<ref>{{cite news |title= Resonant repertoire|author= |url= http://www.thehindu.com/arts/music/article2896211.ece|newspaper= The Hindu|date= 16 February 2012|accessdate=18 February 2012 |first=Ranee |last=Kumar}}</ref> ഭൂരിഭാഗം തില്ലാനകളും ജതികളിലാണ് ആരംഭിക്കുന്നത്. സംഗീത കച്ചേരികളുടെ അവസാനഭാഗത്തായാണ് തില്ലാനകൾ സാധാരണയായി ആരംഭിക്കുന്നത്. സ്വാതി തിരുനാൾ, പട്ടണം സുബ്രഹ്മണ്യ അയ്യർ, രാമനാഥപുരം ശ്രീനിവാസയ്യർ തുടങ്ങിയവർ ധാരാളം തില്ലാനകൾ രചിച്ചിട്ടുണ്ട്. <ref>{{cite book |last= എ.കെ. രവീന്ദ്രനാഥ്|first= |date= |title= ദക്ഷിണേന്ത്യൻ സംഗീതം|url= |location= |publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|page= 154|isbn= 9788176389440|author-link= }}</ref>
==പ്രശസ്തമായ തില്ലാനകൾ==
*[[ഗീതദുനികു തക ധീം]] - രാഗം: [[ധനശ്രീ]] - രചയിതാവ്: [[സ്വാതി തിരുനാൾ]]
*[[തില്ലാന (ആനന്ദഭൈരവി)|താ ധിരന തന ധിരന]] - രാഗം: [[ആനന്ദഭൈരവി]] - രചയിതാവ്: [[തഞ്ചാവൂർ ശങ്കര അയ്യർ]]
*[[താം താം]] - രാഗം: [[കമാസ്]] - രചയിതാവ്: [[പട്ടണം സുബ്രഹ്മണ്യ അയ്യർ]]
==അവലംബം==
<references/>
 
[[വർഗ്ഗം:കർണ്ണാടകസംഗീത പദാവലി]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2695643" എന്ന താളിൽനിന്ന് ശേഖരിച്ചത്