"കരിച്ചു കൃഷിയിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 10:
| image5 = Slash and burn in DRC.jpg| caption5 = Kimpese, [[Democratic Republic of Congo]]
}}
'''കരിച്ചു കൃഷിയിറക്കൽ''' ഒരു കൃഷി സമ്പ്രദായമാണ്. ഒരു വന പ്രദേശത്തെ വൻമരങ്ങൾ എല്ലാം മുറിച്ചുമാറ്റി മറ്റുള്ളവയെല്ലാം കത്തിച്ചശേഷം കൃഷിയിറക്കുന്ന [[മാറ്റകൃഷി]] രീതിയാണിത്. ജീവനോപാധിക്കുവേണ്ടി നടത്തുന്ന കൃഷിയിൽ ഉപയോഗിക്കുന്ന ഒരു ചെറിയ സാങ്കേതിക രീതിയാണിത്. കന്നുകാലികളുടെ കൂട്ടങ്ങളുമായി നടക്കുന്ന ചില [[നാടോടികൾ]] മാറ്റകൃഷി ([[ആമസോൺ മഴക്കാടുകളിൽ]] ഇത് കാണാം) നടത്താൻ വേണ്ടി കരിച്ചു കൃഷിയിറക്കൽ രീതി ഉപയോഗിക്കുന്നു.<ref> Waters, Tony (2007). The Persistence of Subsistence Agriculture. Lanham: Lexington Books. p. 3. ISBN 978-0-7391-0768-3. OCLC 70334845.</ref>
 
ലോകത്തെമ്പാടുമുള്ള 200–500 ദശലക്ഷം ജനങ്ങൾ കരിച്ചു കൃഷിയിറക്കൽ രീതി ഉപയോഗിക്കുന്നുണ്ട്.<ref> "Slash and burn". Encyclopedia of Earth.</ref> <ref> Skegg, Martin (24 September 2011). "True Stories: Up in Smoke". The Guardian.</ref>2004-ൽ 500,000 ചെറുകർഷകർ ബ്രസീലിൽ മാത്രം ഓരോ വർഷവും ഒരു ഹെക്ടർ വനപ്രദേശം കരിച്ചു കൃഷിയിറക്കൽ നടത്തിവരുന്നതായി കണക്കാക്കുന്നു. <ref> "Agricultural burning | World Problems & Global Issues | The Encyclopedia of World Problems". encyclopedia.uia.org. Retrieved 2018-01-09.</ref> വലിയ ഒരു കൂട്ടം ജനങ്ങൾക്ക് ജീവനോപാധിയായി ഉപയോഗിക്കുന്ന കൃഷിയിൽ ഈ സാങ്കേതികരീതി നടപ്പിലാക്കാൻ സാധിക്കില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ [[നൈട്രജൻ ഫിക്സേഷൻ]] നടത്തുന്ന [[ഇൻഗ]] മരങ്ങളെ വിളകൾക്കിടയിലായി വളർത്തുന്നു.<ref> Kettler, J. S. (1996-08-01). "Fallow enrichment of a traditional slash/mulch system in southern Costa Rica: comparisons of biomass production and crop yield". Agroforestry Systems. 35 (2): 165–176. doi:10.1007/BF00122777. ISSN 0167-4366.</ref> ഇത് മണ്ണിൽ വളക്കൂറ് കുറയുന്നത് തടയുന്നു.<ref> Elkan, Daniel (21 April 2004). "Slash-and-burn farming has become a major threat to the world's rainforest". The Guardian.</ref>
"https://ml.wikipedia.org/wiki/കരിച്ചു_കൃഷിയിറക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്