"കെ. ബാലചന്ദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) Қазыханов Әділбек (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്...
റ്റാഗ്: റോൾബാക്ക്
വരി 5:
| birthdate = {{Birth date}}
| birth_place = [[തഞ്ചാവൂർ]], [[തമിഴ്‌നാട്]], ഇന്ത്യ
| death_date = {{Death date and age|2014|12|23|1930|7|9|mf=y}}
| spouse = രാജം
| awards =
| occupation = ചലച്ചിത്രനിർമ്മാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്
|yearsactive = 1965-2014
}}
ഒരു പ്രമുഖ ഇന്ത്യൻ ചലച്ചിത്രനിർമ്മാതാവും സംവിധായകനും തിരക്കഥാകൃത്തുമാണ് '''കെ.ബാലചന്ദർ''' ‍(ഇംഗ്ലീഷ്:K. Balachander, തമിഴ്: கே. பாலசந்தர்) (9 ജൂലൈ 1930 - 23 ഡിസംബർ 2014). തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷാചിത്രങ്ങൾക്ക് പുറമേ മലയാളത്തിലും ഹിന്ദിയിലും ഒരോ ചലച്ചിത്രങ്ങളും അദ്ദേഹം സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. 1980-ൽ പുറത്തിറങ്ങിയ ''തിരകൾ എഴുതിയ കാവ്യം'' ആണ് മലയാളചിത്രം. 1981-ൽ പുറത്തിറങ്ങിയ ''ഏക് ദൂജേ കേ ലിയേ'' ആണ് ഹിന്ദി ചിത്രം. അദ്ദേഹം തിരക്കഥയോ സംവിധാനമോ കൈകാര്യം ചെയ്ത ചിത്രങ്ങൾ ഏറെയും സങ്കീർണമായ വ്യക്തി ബന്ധങ്ങളോ സാമൂഹിക വിഷയങ്ങളോ ആസ്പദമാക്കിയുള്ളവയാണ്. [[കമലഹാസൻ]], [[രജനികാന്ത്]], [[പ്രകാശ് രാജ്]], [[വിവേക് (തമിഴ് ചലച്ചിത്രനടൻ)|വിവേക്]] തുടങ്ങി തുടങ്ങി ഒട്ടേറെ പ്രശസ്ത നടന്മാരെ സിനിമയിൽ അവതരിപ്പിച്ചത് ബാലചന്ദറാണ്. കവിതാലയ പ്രൊഡക്ഷൻസ് എന്ന പേരിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ചലച്ചിത്രനിർമ്മാണ കമ്പനിയുമുണ്ട്. ഇന്ത്യൻ സിനിമക്ക്, പ്രത്യേകിച്ച് തമിഴ് സിനിമക്ക് മികച്ച സംഭാവനകൾ നൽകിയ അദ്ദേഹത്തിന് [[പത്മശ്രീ|പത്മശ്രീ പുരസ്കാരം]](1987), [[ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ]](2011) തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമാലോകത്തെ കാരണവരായ കെ. ബാലചന്ദർ സഹപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്നത് ''ഇയക്കുനർ ശിഖരം'' എന്ന വിളിപ്പേരിലാണ്.അഞ്ചു പതിറ്റാണ്ടു നീണ്ട ചലച്ചിത്രജീവിതത്തിനിടയിൽ ചെറുതും വലുതുമായ നൂറുകണക്കിന് താരങ്ങളെ വാർത്തെടുക്കുകയും കാർക്കശ്യമുള്ള സംവിധാനത്തിലൂടെ അഭിനേതാക്കളുടെ ഏറ്റവും മികച്ച പ്രകടനം സ്വന്തം ചിത്രങ്ങളുടെ നേട്ടമാക്കുകയും ചെയ്ത ഈ പ്രതിഭക്ക് സിനിമാലോകം അറിഞ്ഞുനൽകിയ പേരാണ് 'പ്രതിഭയുടെ ഉച്ചിയിലുള്ള സംവിധായകൻ' എന്ന് അർഥം വരുന്ന ''ഇയക്കുനർ ശിഖരം''.<ref name=madhyamam>[http://www.madhyamam.com/news/73843/110429 ദാദാ സാഹിബ് ഫാൽകെ അവാർഡ് കെ ബാലചന്ദറിന് ‍, മാധ്യമം, 2011 ഏപ്രിൽ 29 ]</ref>
 
==ജീവിതരേഖ==
===ആദ്യകാലജീവിതം===
"https://ml.wikipedia.org/wiki/കെ._ബാലചന്ദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്