"സംവാദം:പിണറായി വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
== വിമർശനം: മകന്റെ പഠനത്തിന്റെ ചിലവ്==
''എന്നാൽ കേരള ആദായ നികുതി വകുപ്പ് 2008 ജനുവരിയിൽ ഹൈക്കോടതിക്ക് നൽകിയ സത്യവാങ്ങ്‌മൂലത്തിൽ പിണറായിയുടെ മകന്റെ ബർമിങ്ങ്ഹാം സർവ്വകലാശാലയിലെ പഠിപ്പിന് പിണറായി വിജയൻ വക സാമ്പത്തിക സഹായമൊന്നും നൽകുകയുണ്ടായില്ല എന്ന വ്യക്തമാക്കുകയുണ്ടായി.'' കേരള ആദായ നികുതി വകുപ്പിന്റെ കയ്യിൽ ഇത്തരം കണക്കുകളൊക്കെ ഉണ്ടോ? (വിമർശിക്കുന്നവർ ഉദ്ദേശിക്കുന്നത് കൈക്കൂലി, പാർട്ടി ഫണ്ട് കയ്യിട്ടു വാരൽ ഒക്കെ ആണല്ലോ) ഒരു സംശയം ചോദിച്ചതാണു. അവലംബം ആയി കൊടുത്ത ലിങ്ക് ചത്തു പോയിരിക്കുന്നു. --[[ഉപയോക്താവ്:Anee jose|AneeshJose]] ([[ഉപയോക്താവിന്റെ സംവാദം:Anee jose|സംവാദം]]) 03:30, 23 ജനുവരി 2018 (UTC)
 
:മാതൃഭൂമിയുടെ പഴയ ആർക്കൈവ് നിലവിൽ ഓൺലൈനിൽ ലഭ്യമല്ല. 2008 ജനുവരി 2ന്റെ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജ് വാർത്തയായിരുന്നു അത്. ഓഫ്‌ലൈൻ ആർക്കൈവ് സംഘടിപ്പിക്കുവാൻ ശ്രമിക്കാം. --പ്രതീഷ് പ്രകാശ് 06:56, 13 ഫെബ്രുവരി 2018 (UTC)
"https://ml.wikipedia.org/wiki/സംവാദം:പിണറായി_വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പിണറായി വിജയൻ" താളിലേക്ക് മടങ്ങുക.