"പന്തളം ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

adding film songs sung by pandalam balan
added family details
വരി 13:
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു [[പിന്നണി ഗായകർ|പിന്നണി ഗായകനാണ്]] '''പന്തളം ബാലൻ''' എന്നറിയപ്പെടുന്ന '''തങ്കപ്പൻ ബാലൻ'''.<ref name=m3db>{{cite web |url=https://www.m3db.com/artists/1067 |title=പന്തളം ബാലൻ - Panthalam Balan |publisher=m3db.com |date= |accessdate=2018-02-13 |archiveurl=https://web.archive.org/web/20180213021605/https://www.m3db.com/artists/1067 |archivedate=2017-02-04}}</ref> 1970 മെയ് 30ന് [[പത്തനംതിട്ട ജില്ല]]യിൽ (അന്നത്തെ ആലപ്പുഴ ജില്ലയുടെ ഭാഗമായിരുന്ന) [[പന്തളം|പന്തളത്ത്]] ജനിച്ചു. സംഗീതത്തിൽ ആദ്യഗുരു വെണ്മണി സുകുമാരൻ. പിന്നീട് അമ്പലപ്പുഴ വിജയൻ, ചേർത്തല ഗോപാലൻ നായർ, ആര്യനാട് രാജു, ആനയടി പ്രസാദ് എന്നിവരിൽ നിന്നും ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. [[തിരുവനന്തപുരം]] [[സ്വാതിതിരുനാൾ സംഗീത അക്കാദമി|സ്വാതി തിരുനാൾ സംഗീത കോളേജിൽ]] നിന്ന് ഗാനഭൂഷണം,ഗാനപ്രവീണ എന്നീ ഡിപ്ലോമകൾ പാസ്സായി.സംഗീതസം‌വിധായകൻ [[ദേവരാജൻ|ദേവരാജൻ]] മാസ്റ്ററുടെയും ശിഷ്യനായിരുന്നു.<ref name=azh>{{cite web |url=http://www.azhimukham.com/offbeat-concert-singer-pandalam-balan-interview-by-safiya-oc/amp/ |title=ജാതി കേരളം; പന്തളം ബാലനെ മലയാള സിനിമ പുറത്താക്കിയത് ഇങ്ങനെ |publisher=അഴിമുഖം |date= |accessdate= |archiveurl=https://web.archive.org/web/20180213021735/http://www.azhimukham.com/offbeat-concert-singer-pandalam-balan-interview-by-safiya-oc/amp/ |archivedate=2018-02-13}}</ref><ref name=ms>{{cite web |url=http://malayalasangeetham.info/displayProfile.php?artist=Panthalam%20Balan&category=singers |title=Profile of Malayalam Singer Panthalam Balan |publisher=മലയാളസംഗീതം.ഇൻഫോ |date= |accessdate=2018-02-13 |archiveurl=https://web.archive.org/web/20180213022352/http://malayalasangeetham.info/displayProfile.php?artist=Panthalam%20Balan&category=singers#expand |archivedate=2013-06-13}}</ref>
 
പിതാവ് ഗണിതാധ്യാപകനും പിന്നീട് സ്‌കൂൾ ഹെഡ് മാസ്റ്ററും ആയിരുന്ന കെ.തങ്കപ്പൻ. മാതാവ് പി.ഏ. കമലാക്ഷി. ഭാര്യ ലക്ഷ്മി നായർ. മക്കൾ അഖിൽ ബാലൻ, അമൽ ബാലൻ.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/പന്തളം_ബാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്