"ദുർഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18:
| Planet =
}}
[[ഹൈന്ദവം|ഹൈന്ദവവിശ്വാസമനുസരിച്ച്]] [[ശിവൻ|ശിവപത്നിയായ]]സാക്ഷാൽ ആദിപരാശക്തിയുടെ മൂർത്തരൂപമാണ് [[പാർവ്വതി|ശ്രീപാർവ്വതി]]യുടെ പൂർണ്ണരൂപമാണ് '''ദുർഗ്ഗാഭഗവതി'''. ശിവപത്നിയായ ആദിപരാശക്തിയുടെശ്രീപാർവതിയുടെ മൂർത്തരൂപമാണ്പൂർണ്ണഭാവമായും ശ്രീദുർഗ്ഗ ദുർഗ്ഗയെ സങ്കൽപ്പിക്കാറുണ്ട്. ശാക്തേയ സമ്പ്രദായത്തിലെ പ്രധാന ആരാധനാമൂർത്തിയാണ് ദുർഗ്ഗ. സർവശക്തയായ പരബ്രഹ്മസ്വരൂപിണിയായി പുരാണങ്ങൾ ദുർഗ്ഗയെ വാഴ്ത്തുന്നു. [[മഹിഷാസുരൻ|മഹിഷാസുരനെ]] വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം. പതിനാറ് കൈകൾ ഉള്ളതും [[സിംഹം|സിംഹത്തിന്റെ]] പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗ്ഗയെ കണക്കാക്കുന്നത്. ദുഃഖനാശിനിയും ആപത്ത് അകറ്റുന്നവളുമാണ് ദുർഗ്ഗാദേവി എന്ന് ദേവിഭാഗവതം പറയുന്നു. "മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി" എന്നീ മൂന്ന് ഭാവങ്ങളും ദേവിക്കുണ്ട്. കർമങ്ങൾ ചെയ്യുവാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകമായാണ് മഹാദേവിയുടെദുർഗ്ഗയുടെ മൂന്ന് ഭാവങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിലും ആദിശക്തി മാതാവിനെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ". പിന്നേയും പത്ത് വ്യത്യസ്ത രൂപങ്ങളിൽ ഭഗവതിയെ താന്ത്രികർ സങ്കല്പിക്കാറുണ്ട്. ഇവരാണ് "ദശമഹാവിദ്യമാർ". വേറെ ഏഴു ഭാവങ്ങളിലും ദേവിയെ സങ്കല്പിക്കാറുണ്ട്. ഇതാണ് "സപ്തമാതാക്കൾ". ദേവീമാഹാത്മ്യത്തിൽ ദുർഗ്ഗയുടെ രൗദ്രരൂപമായി ശ്രീഭദ്രകാളിയെ അവതരിപ്പിച്ചിരിക്കുന്നു. "മഹാമായ, പരാശക്തി, ലളിതാംബിക, ഭുവനേശ്വരി, ജഗദംബ, ചണ്ഡിക, മുത്തുമാരി അമ്മൻ, കാളിക, അന്നപൂർണേശ്വരി, നാരായണി, പ്രകൃതി, കുണ്ഡലിനി " തുടങ്ങി പല പേരുകളിലും ദുർഗ്ഗ അറിയപ്പെടുന്നു.
 
==ദുർഗ്ഗോൽപ്പത്തി==
"https://ml.wikipedia.org/wiki/ദുർഗ്ഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്