"കെ. അജിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Link to English wiki
(ചെ.) →‎ബാല്യം: - മന്ദാകിനി എന്നതു മന്ദാകിനി നാരായണന്‍ എന്നു തിരുത്തി.
വരി 6:
==ബാല്യം==
 
1950 ഏപ്രിലില്‍‍ [[കോഴിക്കോട്|കോഴിക്കോട്ട്]] ജനിച്ചു. അച്ഛന്‍ കുന്നിക്കല്‍ നാരായണനും അമ്മ [[മന്ദാകിനി നാരായണന്‍|മന്ദാകിനിയും]] ആദ്യകാല വിപ്ലവ പ്രവര്‍ത്തകരായിരുന്നു. അജിത കുട്ടിക്കാലം മുതലേ ഇടതുപക്ഷ രാഷ്ടീയത്തില്‍ ആകൃഷ്ട ആയിരുന്നു. അച്ഛന്‍ കുന്നിക്കല്‍ നാരായണനായിരുന്നു അജിതയുടെ കുട്ടിക്കാലത്തെ കൂട്ടുകാരനും ഗുരുവും വഴികാട്ടിയും. കുന്നിക്കല്‍ നാരായണന്‍ 1979 ഇല്‍ മരിച്ചു. അമ്മ മന്ദാകിനി [[ഗുജറാത്ത്|ഗുജറാത്തിലെ]] ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. മന്ദാകിനി ഇടതുപക്ഷപ്രവര്‍ത്തനത്തില്‍ ആകൃഷ്ട ആവുകയും നിരീശ്വരവാദം മതമായി തിരഞ്ഞെടുക്കുകയും ഇടതുപക്ഷ പ്രവര്‍ത്തനത്തിലൂടെ പരിചയപ്പെട്ട മലയാളിയായ കുന്നിക്കല്‍ നാരായണനെ വിവാഹം കഴിക്കുകയും ചെയ്തു. [[കോഴിക്കോട്]] അച്യുതന്‍ ഗേള്‍സ് ഹൈ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1964 -ല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെത്തന്നെ സഹപാഠികളെ ഒരുമിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ റേഷന്‍ വെട്ടിക്കുറച്ചതിനെതിരെ ജാഥ നടത്തുകയും ചെയ്തു.
 
==നക്സല്‍ പ്രസ്ഥാ‍നവും അജിതയും==
"https://ml.wikipedia.org/wiki/കെ._അജിത" എന്ന താളിൽനിന്ന് ശേഖരിച്ചത്