"ഗാരെത് ബെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
നാമനിർദ്ദേശം ചെയ്യപ്പെട്ടു.  
 
2013 സെപ്തംബർ 1 ന്, ബെയ്ൽ വെളിപ്പെടുത്താത്ത ഒരു കൈമാറ്റ തുകയ്ക്ക് റയൽ മാഡ്രിഡിലേക്ക് മാറി. 91 ദശലക്ഷം യൂറോയ്ക്കും 100 ദശലക്ഷം യൂറോയ്ക്കും ഇടയിലാണ് ഈ കൈമാറ്റ തുക എന്ന് മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.<ref name="cbslocal1">{{cite web|title=Real Madrid Sign Midfielder Gareth Bale For World-Record $132 Million|url=http://newyork.cbslocal.com/2013/09/02/real-madrid-sign-midfielder-gareth-bale-for-world-record-132-million/|publisher=CBS News New York|date= 2 September 2013| accessdate=2 September 2013}}</ref><ref name="telegraphrealtransfer">{{cite news|last=Wilson |first=Jeremy |url=http://www.telegraph.co.uk/sport/football/teams/tottenham-hotspur/10258890/Gareth-Bale-joins-Real-Madrid-from-Tottenham-for-a-world-record-fee-of-86m.html |title=Gareth Bale joins Real Madrid from Tottenham for a world record fee of £86m |work=The Daily Telegraph |date=2 September 2013 |accessdate=2 September 2013}}</ref><ref name="yahoorealtransfer">{{cite web|first=Brooks|last =Peck |url=https://sports.yahoo.com/blogs/soccer-dirty-tackle/gareth-bale-finally-sold-real-madrid-even-fifa-205822718--sow.html |title=Gareth Bale finally sold to Real Madrid and it's even FIFA 14 official |publisher=Sports.yahoo.com |date=1 September 2013 |accessdate=7 September 2013}}</ref><ref name="AFPrealtransfer">{{cite web|author=Agence France-Presse |url=http://sports.ndtv.com/football/news/213435-cristiano-ronaldo-is-the-boss-at-real-madrid-says-gareth-bale |title=Cristiano Ronaldo is the boss at Real Madrid, says Gareth Bale |publisher=Sports.ndtv.com |date=2 September 2013 |accessdate=7 September 2013}}</ref><ref name="CR-most expensive">{{cite web|author=AS Diarioas|url=http://as.com/diarioas/2013/09/06/english/1378472217_751539.html |title=Real Madrid tell CR7: "You're still the most expensive player ever"|publisher=AS.com |date= 6 September 2013|accessdate=7 September 2013}}</ref><ref>{{cite web|url = https://www.fifa.com/worldfootball/clubfootball/news/newsid=2195980.html|title= Bale transfer fee revealed |date=15 October 2013|work=FIFA.com|accessdate=15 October 2013}}</ref> 2016 ജനുവരിയിൽ, കൈമാറ്റം സംബന്ധിച്ച രേഖകൾ ചോർന്നതോടെ, 100.8 ദശലക്ഷം യൂറോ എന്ന ലോക റെക്കോർഡ് കൈമാറ്റ തുകയ്ക്കാണ് ഇടപാട്‌ നടന്നതെന്ന് സ്ഥിരീകരിച്ചു.<ref name="contractleak">{{cite news|title=Gareth Bale contract leak sparks panic at Real Madrid – and agent's fury|url=http://www.telegraph.co.uk/sport/football/players/gareth-bale/12111960/Revealed-How-Real-Madrid-claimed-Gareth-Bale-transfer-was-not-a-world-record-to-keep-Cristiano-Ronaldo-happy.html|issue=21 January 2016|publisher=The Telegraph|date=21 January 2016}}</ref> 2009 ൽ റയൽ മാഡ്രിഡ് ക്ലബ്ബ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി മുടക്കിയ 80 ദശലക്ഷം യൂറോ എന്ന റെക്കോർഡ് ഇതോടെ തകർന്നു. റയൽ മാഡ്രിഡിലെ ആദ്യ സീസണിൽ ടീമിന്റെ ഒരു അവിഭാജ്യ ഘടകമായി മാറിയ ബെയ്ൽ ടീമിനെ 2013-14 കോപ്പ ഡെൽ റേ, യുവേഫ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കുന്നത്തിൽ നിർണായക പങ്ക് വഹിക്കുകയും ഇരു ടൂർണമെന്റുകളുടെയും ഫൈനലിൽ ഗോൾ നേടുകയും ചെയ്തു. തുടർന്നുള്ള സീസണിൽ, യുവേഫ സൂപ്പർ കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ് എന്നിവ നേടാൻ ടീമിനെ സഹായിച്ചു. രണ്ടു വർഷത്തിനു ശേഷം, 2015-16 വർഷത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിക്കുകയും യുവേഫ സ്ക്വാഡ് ഓഫ് ദ സീസണിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.<ref>{{cite web |url=http://www.uefa.com/uefachampionsleague/news/newsid=2369627.html |title=UEFA Champions League Squad of the Season |publisher=UEFA.com |date=30 May 2016 |accessdate=27 July 2016}}</ref> യുവേഫ ബെസ്റ്റ് പ്ലേയർ ഇൻ യൂറോപ്പ് അവാർഡിന്റെ അവസാനനിരയിലും ബെയ്ൽ ഇടം നേടി. 2016 ൽ, ഇഎസ്പിഎൻ ലോകത്തിലെ ഏറ്റവും പ്രശസ്തരായ അത്ലറ്റുകളുടെ പട്ടികയിൽ പന്ത്രണ്ടാമത്തെ സ്ഥാനത്തേക്ക് ബെയ്ലിനെ തെരഞ്ഞെടുത്തു.<ref>{{cite news|title=ESPN World Fame 100|url=http://espn.go.com/espn/feature/story/_/id/15685581/espn-world-fame-100|publisher=ESPN|date=3 June 2016}}</ref> 
 
2006 മേയിൽ വെയിൽസ് ദേശീയ ടീം വേണ്ടി അരങ്ങേറിക്കൊണ്ട് ബെയ്ൽ, രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറി. 60 കളികളിൽ നിന്നു അദ്ദേഹം 26 അന്താരാഷ്ട്ര ഗോളുകൾ നേടി കൊണ്ട്, ഇയാൻ റാഷിന് പിന്നിൽ വെയിൽസ് ദേശീയ ടീമിനു വേണ്ടി ഏറ്റവുംകൂടുതൽ ഗോൾ നേടുന്ന കളിക്കാരനായി. യുവേഫ യൂറോ 2016 ലെ യോഗ്യതാ റൗണ്ടിൽ വെയിൽസിനു വേണ്ടി 7 ഗോൾ നേടി അദ്ദേഹം ടോപ്പ് സ്‌കോറർ ആവുകയും പിന്നീട് ടൂർണമെന്റിൽ സെമിഫൈനലിൽ ടീമിനെ എത്തിക്കുകയും ചെയ്തു. ആറു വട്ടം വെൽഷ് ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്‌കാരം നേടി ബെയ്ൽ റെക്കോർഡ് സ്ഥാപിച്ചു.<ref name="WPOTY">{{cite web|url=https://www.bbc.co.uk/sport/football/37909156|title=Gareth Bale and Joe Allen lead Wales award winners|publisher=BBC Sport|date=8 November 2015|accessdate=12 November 2016}}</ref> 2016 ൽ ദ ഗാർഡിയൻ ബെയ്ലിനെ ലോകത്തിലെ ഏഴാമത്തെ ഏറ്റവും മികച്ച ഫുട്ബോളറായി തെരഞ്ഞെടുത്തു.<ref>{{cite web |url=https://www.theguardian.com/football/ng-interactive/2016/dec/20/the-100-best-footballers-in-the-world-2016-interactive |title=The 100 best footballers in the world 2016 – interactive |publisher=The Guardian |date=20 December 2016 |access-date=20 July 2017}}</ref> 
റെക്കോർഡ് സ്ഥാപിച്ചു. 2016 ൽ ദ ഗാർഡിയൻ ബെയ്ലിനെ ലോകത്തിലെ ഏഴാമത്തെ ഏറ്റവും മികച്ച ഫുട്ബോളറായി തെരഞ്ഞെടുത്തു. 
[[പ്രമാണം:Gareth_Bale_playing_for_Wales_vs_Austria_01.jpg|ലഘുചിത്രം|Bale playing for Wales in a qualifying match against Austria in October 2016]]
 
"https://ml.wikipedia.org/wiki/ഗാരെത്_ബെയ്ൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്