"ഗാരെത് ബെയ്ൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
|ntupdate = 6 September 2017
}}
ഗാരെത് ഫ്രാങ്ക് ബെയ്ൽ (ജനനം ജൂലൈ 16, 1989) വെൽഷ് ഫുട്‌ബോൾ കളിക്കാരനാണ്. സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ്, വെയിൽസ് ദേശീയ ടീം എന്നിവയ്ക്ക് വേണ്ടി വിംഗർ സ്ഥാനത് ആണ് ബെയ്ൽ കളിക്കുന്നത്. തന്റെ ദീർഘദൂര ഷോട്ടുകൾ, വളഞ്ഞു വരുന്ന ഫ്രീ കിക്കുകൾ, എതിർനിരയിലെ ഡിഫൻഡർമാരെ വെട്ടിച്ചുപോകാനുള്ള കഴിവ് എന്നിവ പേരിടുത്തതാണ്.<ref>{{cite news|last1=Shergold|first1=Adam|title=The secret behind Bale's free-kick prowess that can be traced back to baseball a century ago|url=http://www.dailymail.co.uk/sport/football/article-2279588/Gareth-Bales-secret-free-kick-method-revealed.html|work=Daily Mail|accessdate=24 January 2015|date=16 February 2013}}</ref> "അസാമാന്യമായ വേഗതയും, മഹത്തായ ക്രോസിംഗ് കഴിവും, ശക്തമായ ഇടത് കാൽ ഷോട്ടുകളും, അസാധാരണമായ ശാരീരികഗുണങ്ങളും " ഉള്ള ഒരു കളിക്കാരൻ ആയിട്ടാണ് സഹകളിക്കാർ ബെയ്ലിനെ കാണുന്നത്.<ref name="nastytackle2011">{{cite web|url=http://nastytackle.com/gareth-bale-tottenham-hotspurs-speed-king|title=Gareth Bale – Tottenham Hotspur's Speed King|accessdate=13 November 2012|year=2011|work=Nasty Tackle}}</ref>
 
ഒരു ഫ്രീ കിക്ക്‌ സ്‌പെഷ്യലിസ്റ്റും, ലെഫ്റ്റ് ബാക്കുമായി സതാംപ്ടണിനുവേണ്ടി കളിച്ചുകൊണ്ടാണ് ബെയ്ൽ തന്റെ കരിയർ ആരംഭിച്ചത്. 2007 ൽ 7 ദശലക്ഷം പൗണ്ട് പ്രതിഫലം നേടി ബെയ്ൽ ടോട്ടനം ഹോട്ട്സ്പറിലേക്ക് മാറി. ഈ കാലയളവിൽ തന്ത്രപരമായ മാറ്റങ്ങൾ വഴി അദ്ദേഹം പ്രതിരോധനിരയിൽ നിന്നു ആക്രമണനിരയിലേക്ക് മാറി. 2009-10 സീസണിൽ ഹാരി റെഡ്ക്നാപ്പിന്റെ നേതൃത്വത്തിൽ ബെയ്ൽ ടീമിന്റെ അവിഭാജ്യഘടകമായി മാറി, 2010-11 ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു. 2011 ലും 2013 ലും പി.എഫ്.എ. പ്ലേയർസ് പ്ലേയർ ഓഫ് ദി ഇയർ, യുവേഫ ടീം ഓഫ് ദി ഇയർ പുരസ്‌കാരം നേടി. 2013 ൽ പിഎഫ്എ യങ്ങ് പ്ലെയർ ഒഫ് ദ ഇയർ, എഫ്ഡബ്ല്യുഎ ഫുട്ബാളർ ഓഫ് ദ ഇയർ, പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ എന്നീ പുരസ്കാരങ്ങൾ നേടി. 2011 നും 2013 നും ഇടയിൽ തുടർച്ചയായി മൂന്ന് തവണ പി.എഫ്.എ. ടീം ഓഫ് ദി ഇയർ സ്ഥാനത്തേക്ക്
"https://ml.wikipedia.org/wiki/ഗാരെത്_ബെയ്ൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്