"കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) 2405:204:D283:682F:0:0:1821:E8B0 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്ത...
റ്റാഗ്: റോൾബാക്ക്
വരി 7:
|image_alt =
|caption = കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
|established = 1968,സെപ്തംബർ 16മാർച്ച് 11
|president =
|chairman =
|head_label = Director
|head = [[പ്രൊഫഎം.വിആർ.കാർത്തികേയൻ നായർതമ്പാൻ]]
|faculty =
|staff =
വരി 18:
|debt =
|members =
|location = നളന്ദ , തിരുവനന്തപുരം, കേരളം , ഇന്ത്യ
|city = തിരുവനന്തപുരം
|state = കേരളം
വരി 29:
}}
 
മലയാള ഭാഷയുടെ വികാസത്തിനും വിജ്ഞാന-സാഹിത്യ പ്രവർത്തനങ്ങൾക്കും പ്രചാരണം നൽകുന്നതിനായി കേരളസർക്കാർ 1968 സെപ്റ്റംബർ 16-നു് ആരംഭിച്ച പ്രസ്ഥാനമാണ് '''കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്'''. [[തിരുവനന്തപുരം|തിരുവനന്തപുരത്തു്]] [[നളന്ദ|നളന്ദയിൽ]] സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിന്റെ മുഖ്യ പ്രവർത്തനമായി നടക്കുന്നതു് കലാശാലകൾക്കു വേണ്ടിയുള്ള പാഠപുസ്തകങ്ങളുടെ പ്രസാധനം ആണ്. ഇതിന്റെ പ്രാദേശിക കേന്ദ്രം [[കോഴിക്കോട്]] പ്രവർത്തിക്കുന്നുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും ഭാഷാ-പരിഭാഷാ സെമിനാറുകൾ, പദകോശ നിർമ്മാണം, നിഘണ്ടുക്കളുടെ നിർമ്മാണം, അന്താരാഷ്ട്ര പുസ്തകോത്സവം എന്നിവയും നടത്തപ്പെടുന്നു.
 
==പ്രസിദ്ധീകരണങ്ങൾ==
"https://ml.wikipedia.org/wiki/കേരള_ഭാഷാ_ഇൻസ്റ്റിറ്റ്യൂട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്