"ഭഗവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

696 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
വിവരങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വിവരങ്ങൾ ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
{{prettyurl|Bhagavati}}
കേരളത്തിലെ ഹിന്ദുക്കളുടെഹൈന്ദവ ആരാധനാമൂർത്തികളായ ശാക്തേയ ദേവതകളെ പൊതുവിൽ സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ് '''ഭഗവതി'''. ആദിപരാശക്തിയുടെപ്രധാനമായും മൂർത്തരൂപമായ ദുർഗ്ഗയെ"ആദിപരാശക്തിയെ" കുറിക്കാൻ ഉപയോഗിക്കുന്ന പദമാണിത്. ശ്രീഭഗവതി, ദുർഗ്ഗാഭഗവതി, ഭദ്രാഭഗവതി അഥവാ കുരുംബാഭഗവതി തുടങ്ങി പരാശക്തിയുടെ വിവിധ ഭാവങ്ങളെയും ഈ വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നു. ഐശ്വര്യമുള്ളവൾഐശ്വര്യം പ്രദാനം ചെയ്യുന്നവൾ എന്നൊരർഥവും ഭഗവതി എന്ന പദത്തിനുണ്ട്. ഭഗവാൻ എന്ന വാക്കിന്റെ സ്ത്രീലിംഗമായിട്ടും ഈ വാക്ക് കണക്കാക്കപ്പെടുന്നു. ഇംഗ്ലീഷ്: Bhagavati. ശാക്തേയ സമ്പ്രദായത്തിലെ ഒരു പ്രധാന ഗ്രന്ഥമാണ്‌ഗ്രന്ഥങ്ങളായ "ഭഗവതീപുരാണം, ദേവീഭാഗവതം, ദേവീമാഹാത്മ്യം". ഇതിൽതുടങ്ങിയവയിൽ പരാശക്തിയുടെ ഭഗവതിയുടെ മാഹാത്മ്യകഥകൾ ആണ് വർണ്ണിച്ചിരിക്കുന്നത്. ഹിന്ദു ഹിന്ദുമതത്തിലെവിശ്വാസത്തിലെ ഭാഗവതപ്രസ്ഥാനത്തിന്റെ സ്വാധീനത്തിലാണ്‌ ഭഗവതി എന്ന പദം ഉത്ഭവിച്ചത്{{തെളിവ്}}.
 
അതിപുരാണകാലംഅതിപുരാതനകാലം മുതൽക്കേ അമ്മദൈവങ്ങളെ മനുഷ്യൻ ആരാധിച്ചു വന്നിരുന്നു. പ്രകൃതിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊർവരതയും ജലവും സ്ത്രീരൂപത്തിൽമറ്റും ദേവീരൂപത്തിൽ കാണുകയും ആരാധിക്കുകയും ചെയ്തതിനു പുരാതനമായ തെളിവുകൾ ലഭ്യമാണ്. മാതൃദായകപ്രകാരമുള്ള പുരാതനകാലത്ത് അമ്മസ്ത്രീ ദൈവങ്ങൾക്കായിരുന്നു പ്രാധാന്യം. സ്ത്രീ സമൂഹത്തിൽ മേൽക്കൈ നേടിയ ഒരു കാലഘട്ടത്തിന്റെ ദൈവസങ്കല്പങ്ങൾ ആയും ഇതിനെ കണക്കാക്കുന്നു. സ്ത്രീ ആണ് സൃഷ്ടിയുടെ അടിസ്ഥാനം എന്ന സങ്കൽപ്പത്തിൽ നിന്നുമാണ് ശാക്തേയർ ഭഗവതിയെ ആരാധിച്ചത്‌. ഭഗവതി എന്ന ദേവിമാതൃത്വം, ശക്തി, ഭൂമി, സ്നേഹം, മാതൃത്വം, സം‍രക്ഷണം, ശക്തി, ഐശ്വര്യം, വിദ്യ എന്നിവയുടെ പര്യായമായാണ് അറിയപ്പെട്ടിരുന്നത്.
 
ആറ്റുകാൽ, ചോറ്റാനിക്കര, കൊടുങ്ങല്ലൂർ, തിരുമാന്ധാംകുന്ന്, ചക്കുളത്തുകാവ് തുടങ്ങിയവ കേരളത്തിലെ പ്രസിദ്ധമായ ഭഗവതി ക്ഷേത്രങ്ങൾ ആണ്.
 
== ചരിത്രം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2691541" എന്ന താളിൽനിന്ന് ശേഖരിച്ചത്