"പബ്മെഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

154 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ
(നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ)
|version=
}}
മുഖ്യമായും, ആരോഗ്യശാസ്ത്രത്തിലും ജീവശാസ്ത്രത്തിലുമുള്ള ആധികാരികമായ അവലംബങ്ങളുടെ വിവരസഞ്ചയമായ [[മെഡ്‌ലൈൻ]] (Medline) ഡാറ്റാബേസിന്റെ ഉള്ളടക്കം തെരയുവാൻ സഹായിക്കുന്ന ഒരു സൗജന്യ [[വെബ് സെർച്ച് എഞ്ചിൻ|ഇന്റർനെറ്റ് തെരച്ചിൽ യന്ത്രം]] അഥവാ സെർച്ച് എഞ്ചിൻ ആണു് '''പബ്‌മെഡ് (PubMed).''' അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗമായഉപവിഭാഗമായ യുണൈറ്റെഡ് സ്റ്റേറ്റ്സ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻമെഡിസിന്റെ ([[United States National Library of Medicine]] -  NLM) ഭാഗമായ [[നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ]] ആണു് [[എൻട്രെസ്]] (Entrez) എന്ന വിവരശേഖരണവ്യവസ്ഥയുടെ ഒരു ഘടകമായി മെഡ്‌ലൈൻ ഡാറ്റാബേസ് പരിപാലിക്കുന്നതു്. 1971 മുതൽ 1997 വരെ, മെഡ്‌ലൈൻ വിവരങ്ങൾ വായിച്ചറിയുവാനുള്ള വഴി അക്കാദമിൿ സ്ഥാപനങ്ങളുടെയോ ലൈബ്രറികളുടേയോ ഓൺലൈൻ ചാനലുകളിലൂടെ മാത്രമായിരുന്നു. എന്നാൽ 1996 ജനുവരി മുതൽ പബ്മെഡ് സംവിധാനം നിലവിൽ വന്നു. 1997 ജൂണിൽ അമേരിക്കൻ വൈസ് പ്രസിഡണ്ട് [[അൽ ഗോർ]] ഒരു പൊതുപരിപാടിയിൽ വെച്ച് പബ്‌മെഡ് സേവനം സൗജന്യവും സാർവ്വത്രികവുമായി പ്രാപ്യമാക്കിയതായി പ്രഖ്യാപിച്ചു. ഇതോടെ, ഇന്റർനെറ്റ് വഴി ആർക്കും സ്വന്തം വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ വിദ്യാലയത്തിൽനിന്നോ മറ്റിടങ്ങളിൽനിന്നോ പബ്മെഡ് ഉപയോഗിച്ച് ആധികാരികമായ മെഡിക്കൽ ലേഖനങ്ങൾ വായിച്ചെടുക്കാമെന്നായി.
 
== പബ്‌മെഡിന്റെ ഉള്ളടക്കം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2690945" എന്ന താളിൽനിന്ന് ശേഖരിച്ചത്