"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
{{ഉദ്ധരണി|തലശ്ശേരിയിലെ ഹിന്ദുക്കളിൽ മുസ്ലിം വിരുദ്ധവികാരം വളർത്തിയതിലും അസ്വസ്ഥയുണ്ടാവുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിലും ആർ.എസ്.എസ്. സജീവ പങ്കാളിത്തമാണ്‌ വഹിച്ചത് എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. സമാനമായ കാര്യം തന്നെയാണ് ജനസംഘത്തിന്റെ കാര്യത്തിലുമുള്ളത്. ജനസ്ംഘിനും ആർ.എസ്.എസിനും തമ്മിൽ ഔദ്യോഗികമായി ബന്ധമില്ലായിരിക്കാമെങ്കിലും ജനസംഘിന്റെ സൈനിക വിഭാഗമായിട്ടാണ്‌ ആർ.എസ്.എസിനെ കണക്കാക്കിവരുന്നത്. ജനസംഘമാവട്ടെ ആർ.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗവും<ref name=noorani>{{cite book | title = ദ ആർ.എസ്.എസ് ആന്റ് ബി.ജെ.പി ഡിവിഷൻ ഓഫ് ലേബർ | url = http://books.google.com/books?id=6PnBFW7cdtsC&printsec=frontcover&dq=The+RSS+and+the+BJP:+a+division+of+labour&source=bl&ots=BJpQl66aGS&sig=FSUY0VjsOU4XLyF9VC9F-xU5EK4&hl=en&ei=IJRgS9TLN4qg6gOgp-DDDA&sa=X&oi=book_result&ct=result&resnum=1&ved=0CAcQ6AEwAA#v=onepage&q=&f=false | isbn = 978-8187496137 | publisher = മനോഹർ പബ്ലിഷേഴ്സ് | last = അബ്ദുൽ ഗഫൂർ | first = നൂറാണി | page = 39 | year = 2001}}</ref>. |||ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ}}
 
==യു.കെ.കുഞ്ഞിരാമൻ സംഭവം==( ((എന്താണ് ഇതിലെ സത്യം))
 
[[മെരുവമ്പായി]] മുസ്‌ലിം പള്ളി ആക്രമിക്കാൻ വന്ന കലാപ കാരികളെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ യു.കെ.കുഞ്ഞിരാമൻ തടഞ്ഞുവെന്നും അതിന്റെ വൈരാഗ്യം തീർക്കാൻ വീട്ടിലേക്കു പോകുകയായിരുന്ന യു.കെ.കുഞ്ഞിരാമനെ 1972 ജനുവരി 4ന് രാത്രി ആർ.എസ്.എസ് കാർ കൊലപ്പെടുത്തിയെന്നും CPIM പ്രചരിപ്പിക്കുന്നു. 1972 ജനുവരി 4നാണ്‌ യു.കെ.കുഞ്ഞിരാമൻ കൊല്ലപ്പെടുന്നത്‌. അത്‌ പള്ളിയുടെ മുമ്പിൽ വച്ചല്ല. കൂത്തുപറമ്പ്‌-മട്ടന്നൂർ റൂട്ടിൽ നീർവേലി എന്ന സ്ഥലത്തു വച്ചാണ്‌. അവിടെ അളകാപുരി എന്നൊരു കള്ളുഷാപ്പുണ്ടായിരുന്നു.((തെറ്റ്)) ആ കള്ളുഷാപ്പിലെ തർക്കമായിരുന്നു കൊലയിലെത്തിയത്‌. ആ കൊലക്കേസിലെ പ്രതികളൊന്നു പോലും ആർഎസ്‌എസുകാരായിരുന്നില്ല. പി.ആർ.കുറുപ്പിന്റെ അനുയായി ആയിരുന്ന സോഷ്യലിസ്റ്റു പാർട്ടിയിൽ പെട്ട ആർ.കെ.ബാലകൃഷ്ണനായിരുന്നു ഒന്നാം പ്രതി. അയാളൊരു കാലത്തും ആർഎസ്‌എസുമായി ബന്ധപ്പെട്ടിരുന്നില്ല.<ref name=janmabhumi>{{cite news | title = നേരറിഞ്ഞ് സി.ബി.ഐ | url = https://web.archive.org/web/20151228061702/http://www.janmabhumidaily.com/news62683 | publisher = ജന്മഭൂമി | date = 2012-06-29 | accessdate = 2015-12-28}}</ref>
ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്.
 
“In Tellicherry the Hindus and Muslims were living as brothers for centuries. The ‘Mopla riots’ did not affect the cordial relationship that existed between the two communities in Tellicherry. It was only after the RSS and the Jana Sangh set up their units and began activities in Tellicherry that there came a change in the situation. Their anti-Muslim propaganda, its reaction on the Muslims who rallied round their communal organisation, the Muslim League which championed their cause, and the communal tension that followed prepared the background for their disturbances....That is what the rioters who attacked the house of Muhammad asked him to do. “If you want to save your life you should go round the house three times repeating the words, ‘Rama!, Rama!’ ". Muhammad did that. But you cannot expect the 70 million Muslims of India to do that as a condition for maintaining communal harmony in the country. This attitude of the of the RSS can only help to compel the Muslims to take shelter under their own communal organisation.”
 
— Report of the Justice Joseph Vithyathil Commission on the Tellicherry riots, 1971
 
1940കൾ മുതലേ കണ്ണൂരിൽ RSS ശക്തമാണ്. ഇന്ത്യയിൽ RSS ന് ഏറ്റവും സ്വാധീനമുള്ള ജില്ലപോലും ഒരുപക്ഷെ കണ്ണൂരായെന്നുവരാം. അറുപതുകളുടെ അവസാനം മുതൽ മുസ്‌ലിം സമൂഹം കൂടുതലായുള്ള തലശ്ശേരിയിൽ വർഗ്ഗീയ കലാപത്തിനായി RSS ശ്രമിച്ചുപോന്നിരുന്നു. 1971 ഡിസംബർ 28 ന് തുടങ്ങിയ തലശ്ശേരി കലാപത്തിൽ മുസ്‌ലിം പള്ളികൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. RSS പ്രാന്ത പ്രചാരകനായിരുന്ന ഭാസ്കര റാവുവായിരുന്നു കലാപത്തിന് നേതൃത്വം നൽകിയത്. മെരുവമ്പായി പള്ളി RSS കലാപകാരികൾ തകർക്കുന്നത് തടയാൻചെന്ന സിപിഐഎം മാങ്ങാട്ടിടം ലോക്കൽ കമ്മിറ്റി അംഗം സഖാവ് യു.കെ. കുഞ്ഞിരാമനെ വെട്ടിക്കൊലപ്പെടുത്തിയത് 1972 ജനുവരി 4 നാണ്. 1971 -72 ലെ തലശ്ശേരി കലാപത്തിന് ശേഷം കണ്ണൂരിൽ വർഗ്ഗീയ കലാപങ്ങളൊന്നും നടന്നിട്ടില്ല. സിപിഎം എന്ന സംഘടനയുടെ ജാഗ്രതയാണ് ഓരോ കലാപശ്രമങ്ങളെയും വലിയൊരളവുവരെ തടുത്തുപോന്നിട്ടുള്ളത്. തലശ്ശേരി കലാപം നിയന്ത്രിക്കുന്നതിലും RSS പ്രൊപ്പഗാണ്ടകളെ ജനസമക്ഷം തുറന്നുകാട്ടി പ്രദേശത്തെ സാമുദായിക സൗഹാർദ്ദം നിലനിർത്തുന്നതിലും സിപിഐഎം വഹിച്ച പങ്ക് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. അന്നുതൊട്ടിങ്ങോളംകണ്ണൂരിൽ RSS നെ എല്ലാ അർത്ഥത്തിലും ചെറുത്തുപോരുന്നത് സിപിഐഎം മാത്രമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്