"തലശ്ശേരി കലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Tommathew1980 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
റ്റാഗ്: റോൾബാക്ക്
ഉള്ളടക്കം ചേർത്തു .
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{ആധികാരികത}}
1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലം [[കണ്ണൂർ ജില്ല]]യിലെ [[തലശ്ശേരി]]യിൽ നടന്ന വർഗീയ സ്വഭാവമുള്ള ‌ ഏകപക്ഷീയമായ കലാപമായിരുന്നു '''തലശ്ശേരി കലാപം''' എന്നറിയപ്പെടുന്നത്. മുസ്‌ലിം ന്യൂനപക്ഷ വിഭാഗമാണ്‌ കലാപത്തിനിരയായത്. ഒരാഴ്ചയോളം അക്രമങ്ങൾ നീണ്ടു. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക്‌ പരിക്കേറ്റിരുന്നു. സർക്കാരിന്റെ കണിശമായ ഇടപെടൽ കാരണംതലശ്ശേരി കലാപം പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിച്ചു. സ്വാതന്ത്രത്തിന് ശേഷം കേരളത്തിൽ നടന്ന ആദ്യ വർഗീയ സ്വഭാവമുള്ള കലാപമാണിതെന്നു വിലയിരുത്തപ്പെടുന്നു. കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എ.എസ്.പി. ആയി അയച്ചത് [[അജിത് ഡോവൽ|ഡോവലിനെ]] ആയിരുന്നു. 1971
 
1971 ൽ തലശ്ശേരിയിലുണ്ടായ വർഗ്ഗീയ ലഹളയെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷന്റെ വാക്കുകൾ.
തലശ്ശേരി കലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മീഷന്റെ കണ്ടെത്തൽ പ്രാകാരം CPM ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടിയിൽ പെട്ടവരും അക്രമങ്ങളിൽ പങ്കാളികളായിട്ടുണ്ട്‌ എന്ന്‌ കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. സിപിഎമ്മിന്റെ ലീഗ്‌ വിരുദ്ധ പ്രചരണം മുസ്ലീം വിദ്വേഷം ജനിപ്പിച്ചു എന്ന്‌ കമ്മീഷൻ പറയുന്നുണ്ട്‌. കമ്യൂണിസ്റ്റ് പാർട്ടിയിലെ അടക്കം പല പാർട്ടികളുടെയും താഴെക്കിടയിൽ ഉള്ള അണികൾ കലാപത്തിൽ പങ്കെടുത്തതായി വിതയത്തിൽ കമ്മീഷൻ പറയുന്നു. കമ്മ്യൂണിസ്റ്റ് സ്വാധീന പ്രദേശങ്ങളിൽ രേഖപ്പെടുത്തപ്പെട്ട നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട്‌ 569 കേസുകളാണ്‌ അന്ന്‌ ചാർജ്ജ്‌ ചെയ്യപ്പെട്ടത്‌. തലശ്ശേരി 334, ചൊക്ലി 47, കൂത്തുപറമ്പ്‌ 51, പാനൂർ 62, എടക്കാട്‌ 12, കണ്ണൂർ 1, മട്ടന്നൂർ 3, ധർമ്മടം 59. എന്നിങ്ങനെയായിരുന്നു അത്. അന്ന്‌ ആർഎസ്‌എസിന്‌ പ്രവർത്തനമുണ്ടായിരുന്നത്‌ തലശ്ശേരിയിലെ ഒന്നു രണ്ട്‌ സ്ഥലങ്ങളിൽ മാത്രമാണെന്നും മാർക്സിസ്റ്റുപാർട്ടിയുടെ സ്വാധീന കേന്ദ്രങ്ങളിലും കലാപം നടന്നിരുന്നെന്നും [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ. എസ്. എസ്സും]] സമ്മതിക്കുന്നു.
 
''നൂറ്റാണ്ടുകളായി തലശ്ശേരിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും സഹോദരന്മാരായി കഴിഞ്ഞുവരികയായിരുന്നു. ആർഎസ്എസും ജനസംഘവും തലശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചതോടെയാണ് ഈ സാഹോദര്യം നഷ്ടപ്പെട്ടത്. അവരുടെ മുസ്ലീം വിരുദ്ധപ്രചാരണം മുസ്ലീങ്ങളെ അവരുടെ സാമുദായികസംഘടനയായ മുസ്ലീംലീഗിനു പിന്നിൽ അണിനിരത്താൻ കാരണമായി. ഈ സാമുദായിക സ്പർദ്ധയാണ് ലഹളക്ക് വഴിയൊരുക്കിയത്." ഒരാഴ്ചയോളം അക്രമങ്ങൾ നീണ്ടു. ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടു. നിരവധി പേർക്ക്‌ പരിക്കേറ്റിരുന്നു. സർക്കാരിന്റെയും MLA ആയിരുന്ന പിണറായി വിജയന്റെയും കണിശമായ ഇടപെടൽ കാരണം കലാപം പെട്ടെന്ന് അവസാനിപ്പിക്കാൻ സാധിച്ചു. സ്വാതന്ത്രത്തിന് ശേഷം കേരളത്തിൽ നടന്ന ആദ്യ വർഗീയ സ്വഭാവമുള്ള കലാപമാണിതെന്നു വിലയിരുത്തപ്പെടുന്നു. കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എ.എസ്.പി. ആയി അയച്ചത് [[അജിത് ഡോവൽ|ഡോവലിനെ]] ആയിരുന്നു.
തലശ്ശേരി കലാപത്തെക്കുറിച്ച് 1973 ൽ കേരള നിയമസഭയിൽ നടന്ന ചർച്ചയിൽ കലാപത്തിൽ സിപിഎം പ്രവർത്തകർക്കുള്ള പങ്കിനെക്കുറിച്ച് ബേബി ജോണും, സഖാവ് ടി എ മജീദും, ഭരണ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പങ്കിനെക്കുറിച്ച് എം വി രാഘവൻ, പിണറായി വിജയൻ, ജോൺ മാഞ്ഞൂരാൻ എന്നിവരും വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.
 
തലശ്ശേരി കലാപത്തെ കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിതയത്തിൽ കമ്മീഷന്റെ കണ്ടെത്തൽ പ്രാകാരം CPMRSS ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടിയിൽ പെട്ടവരും അക്രമങ്ങളിൽ പങ്കാളികളായിട്ടുണ്ട്‌ എന്ന്‌ കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. സിപിഎമ്മിന്റെ ലീഗ്‌ വിരുദ്ധ പ്രചരണം മുസ്ലീം വിദ്വേഷം ജനിപ്പിച്ചു എന്ന്‌ കമ്മീഷൻ പറയുന്നുണ്ട്‌. കമ്യൂണിസ്റ്റ്ജനസംഘം പാർട്ടിയിലെ അടക്കം പല പാർട്ടികളുടെയുംഉന്നത താഴെക്കിടയിൽ ഉള്ള അണികൾനേതാക്കളും,അണികളും കലാപത്തിൽ പങ്കെടുത്തതായി വിതയത്തിൽ കമ്മീഷൻ പറയുന്നു. കമ്മ്യൂണിസ്റ്റ്RSS സ്വാധീന പ്രദേശങ്ങളിൽ രേഖപ്പെടുത്തപ്പെട്ട നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ആരോപണം ഉന്നയിക്കപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട്‌ 569 കേസുകളാണ്‌ അന്ന്‌ ചാർജ്ജ്‌ ചെയ്യപ്പെട്ടത്‌. തലശ്ശേരി 334, ചൊക്ലി 47, കൂത്തുപറമ്പ്‌ 51, പാനൂർ 62, എടക്കാട്‌ 12, കണ്ണൂർ 1, മട്ടന്നൂർ 3, ധർമ്മടം 59. എന്നിങ്ങനെയായിരുന്നു അത്. അന്ന്‌ ആർഎസ്‌എസിന്‌ പ്രവർത്തനമുണ്ടായിരുന്നത്‌ തലശ്ശേരിയിലെ ഒന്നു രണ്ട്‌ സ്ഥലങ്ങളിൽ മാത്രമാണെന്നും മാർക്സിസ്റ്റുപാർട്ടിയുടെRSS സ്വാധീന കേന്ദ്രങ്ങളിലും കലാപം നടന്നിരുന്നെന്നും [[രാഷ്ട്രീയ സ്വയംസേവക സംഘം|ആർ. എസ്. എസ്സും]] സമ്മതിക്കുന്നു.
 
തലശ്ശേരി കലാപത്തെക്കുറിച്ച് 1973 ൽ കേരള നിയമസഭയിൽ നടന്ന ചർച്ചയിൽ കലാപത്തിൽ സിപിഎംRSS പ്രവർത്തകർക്കുള്ള പങ്കിനെക്കുറിച്ച് ബേബി ജോണും, സഖാവ് ടി എ മജീദും, ഭരണ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പങ്കിനെക്കുറിച്ച് എം വി രാഘവൻ, പിണറായി വിജയൻ, ജോൺ മാഞ്ഞൂരാൻ എന്നിവരും വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്.
 
==ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമ്മീഷൻ==
"https://ml.wikipedia.org/wiki/തലശ്ശേരി_കലാപം" എന്ന താളിൽനിന്ന് ശേഖരിച്ചത്