"കാവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മാൽവേസീ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
|binomial_authority= [[Roxb.]]
|}}
[[ Malvaceae|മാൽവേസീ]] [[സസ്യകുടുംബം|സസ്യകുടുംബത്തിൽപ്പെടുന്ന]] 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് '''കാവളം'''. {{ശാനാ|Sterculia guttata}}. '''പീനാറി''', '''പൊട്ടക്കാവളം''', '''തൊണ്ടി''', '''കാളന്തട്ട''', '''കൈതൊണ്ടി''' എന്നീ പേരുകളിലും അറിയപ്പെടുന്നു.. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന<ref>http://www.biotik.org/india/species/s/stergutt/stergutt_en.html</ref> ഈ മരത്തിന്റെ ഇലകൾ വട്ടത്തിലോ ഹൃദയാകൃതിയിലോ ആണ്<ref>http://www.flowersofindia.net/catalog/slides/Spotted%20Sterculia.html</ref>. മനോഹരമായ പൂക്കളും ഭംഗിയുള്ള കായകളും ഉള്ള ഈ മരത്തിൽ ആൺപൂക്കളാണ് പ്രധാനമായും ഉള്ളത്. പൂക്കളുടെ ദളങ്ങളുടെ ഉൾഭാഗം പർപ്പിൾ കലർന്ന നിറത്തിലും പൂക്കൾ മഞ്ഞ നിറത്തിലുമാണ് കാണപ്പെടുന്നത്. കായുടെ പുറം വെൽവെറ്റ് പോലെ തോന്നിക്കുന്നു. കുരുവിൽ നിന്നുമെടുക്കുന്ന രാസപദാർത്ഥത്തിന്‌ കൊതുകിന്റെ കൂത്താടിയെ നശിപ്പിക്കാനുള്ള കഴിവുണ്ട്‌. <ref>http://nopr.niscair.res.in/handle/123456789/6553</ref>. വിത്തു വറുത്തു തിന്നാറുണ്ട്. മരത്തിന്റെ തൊലിയിൽ നിന്നും നല്ല നാരു കിട്ടും. മലയണ്ണാൻ ഇത് ആഹാരമാക്കാറുണ്ട്. ചെറിയ ആപ്പിളിന്റെ വലിപ്പമുള്ള ഫലത്തിൽ ഒന്നു മുതൽ അഞ്ചു വരെ അറകളുണ്ട്.
 
പശ്ചിമഘട്ടത്തിലും ഇന്തോ-മലേഷ്യയിലും സമൃദ്ധമായി വളരുന്നു. സമുദ്രനിരപ്പിൽ നിന്നും 900 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/കാവളം" എന്ന താളിൽനിന്ന് ശേഖരിച്ചത്