"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77:
 
====ചർച്ച====
ശ്രീ രാജേഷ് ഒടയഞ്ചാൽ വളരെ കാര്യപ്രാപ്തിയുള്ള ഒരു ഉപയോക്താവാണെന്നുള്ളത് അതിശയോക്തിപരമായ വസ്തുതയല്ല. ഇന്നത്തെ സാഹചര്യത്തിൽ നിലവിലുള്ളവരോടൊപ്പം കൂടുതൽ കാര്യനിർവ്വാഹകരുടെ നിരന്തരമായ ഇടപെടൽ മലയാളം വിക്കിയിൽ ഉണ്ടാകേണ്ടതുണ്ട് എന്നത് അവിതർക്കിതമായ വസ്തുതയാണ്. ശ്രീ രാജേഷിനേപ്പോളെയുള്ളവർ കാര്യനിർവ്വാഹക സ്ഥാനത്തേയ്ക്കു എത്തുന്നത് മലയാളം വിക്കിപീഡിയയ്ക്ക് ഒരു മുതൽക്കൂട്ടുതന്നെയായിരിക്കും. കാത്തുനിൽക്കാതെ ചർച്ച മുന്നോട്ടു പോകുന്നതാണ് ഉചിതമെന്നു തോന്നുന്നു. [[ഉപയോക്താവ്:Malikaveedu|മാളികവീട്]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 07:13, 12 ഫെബ്രുവരി 2018 (UTC)
 
=====വോട്ടെടുപ്പ്=====