"രാമചന്ദ്ര ഗുഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
==ജീവിതവും എഴുത്തും==
1958 ൽ [[ഡെറാഡൂൺ|ഡെറഡൂണിലാണ്‌]] രാമചന്ദ്ര ഗുഹ ജനിച്ചത്. [[ഡൽഹി|ഡൽഹിയിലെ]] ഡൂൺ സ്കൂളിലും സെന്റ് സ്റ്റീഫൻ കോളേജിലും പഠിച്ചു. 1977 ൽ [[സാമ്പത്തികശാസ്ത്രം|ധനതത്വശാത്രത്തിൽ]] ബി.എ യും പിന്നീട് ഡൽഹി സ്കൂൾ ഓഫ് എകണോമിക്സിൽ നിന്ന് എം.എ. യും നേടി. കൽകട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനജ്മെനിൽമാനേജ്മെന്റിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ(Sociology) പി.എച്ച്.ഡി. യും കരസ്ഥമാക്കി. [[ചിപ്കോ പ്രസ്ഥാനം|ചിപ്കോ പ്രസ്ഥാനത്തെ]] അടിസ്ഥാനപ്പെടുത്തി [[ഉത്തരാഞ്ചൽ|ഉത്തരാഞ്ചലിലെ]] വനവത്കരണത്തിന്റെ സാമുഹിക ചരിത്രം എന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ഗവേഷണം. അത് പിന്നെ "ദ അൺകൊയറ്റ് വുഡ്സ് " (The Unquiet Woods) എന്ന പേരിൽ പ്രസിദ്ധീകരിച്ചു. 1985 മുതൽ 2000 വരെ [[ഇന്ത്യ]],[[യൂറോപ്പ്]],[[തെക്കേ അമേരിക്ക]] എന്നിവിടങ്ങളിലെ വിവിധ സർ‌വ്വകലാശാലകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിഫോർണിയ സർ‌വ്വകലാശാല,[[ബെർക്കിലി സർ‌വ്വകലാശാല]],യെൽ സർ‌വ്വകലാശാല,സ്റ്റാൻഫോർഡ് സർ‌വ്വകലാശാല എന്നിവ അവയിൽ പെടുന്നു. പിന്നീട് [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്|ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി]]ൽ അദ്ധ്യാപകനായി.
 
പിന്നീട് [[ബാംഗ്ലൂർ|ബാംഗ്ലൂരിലേക്ക്]] കൂടുമാറിയ ഗുഹ പൂർണ്ണമായും എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
"https://ml.wikipedia.org/wiki/രാമചന്ദ്ര_ഗുഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്