"ദ ഫിനാൻഷ്യൽ എക്സ്പ്രസ് (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{pu|The Financial Express (India)}}
No edit summary
വരി 21:
}}
 
[[ഇന്ത്യ]]യിൽ [[വാണിജ്യം|വാണിജ്യരംഗത്തെ]] വാർത്തകളുമായി പുറത്തിറങ്ങുന്ന ഒരു [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]] ദിനപ്പത്രമാണ് '''''ദ ഫിനാൻഷ്യൽ എക്സ്പ്രസ്''''' ({{lang-en| The Financial Express}}). [[1961]] മുതൽ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. [[ഇന്ത്യ]]യിലെയും [[അന്താരാഷ്ട്രംഅന്താരാഷ്ട്രവാണിജ്യം|അന്താരാഷ്ട്രതലത്തിലെയും]] വ്യവസായരംഗത്തു സംഭവിക്കുന്ന വാർത്തകളാണ് ഈ ദിനപ്പത്രത്തിലെ പ്രതിപാദ്യ വിഷയം.
 
ഇന്ത്യയിൽ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപ്പത്രങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ് ഫിനാൻഷ്യൽ എക്സ്പ്രസ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ദിനപ്പത്രങ്ങളിലൊന്നാണിത്. [[അഹമ്മദാബാദ്]], [[ബെംഗളൂരു]], [[ചണ്ഡീഗഢ്]], [[ചെന്നൈ]], [[ഡൽഹി]], [[ഹൈദ്രാബാദ്]], [[കൊച്ചി]], [[കൊൽക്കത്ത]], [[ലക്നൗ]], [[മുംബൈ]], [[പൂനെ]] എന്നീനഗരങ്ങളിൽ നിന്നായി 11 എഡിഷനുകളിലാണ് പത്രം പുറത്തിറങ്ങുന്നത്. അഹമ്മദാബാദിൽ നിന്ന് [[ഗുജറാത്തി]] ഭാഷയിലുള്ള എഡിഷനും ഇറങ്ങുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും കാര്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫിനാൻഷ്യൽ എക്സ്പ്രസിന്റെ ആസ്ഥാനമന്ദിരം ഡൽഹിയിലാണ്[[ഡൽഹി]]യിലാണ് സ്ഥിതിചെയ്യുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദ_ഫിനാൻഷ്യൽ_എക്സ്പ്രസ്_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്