"ദ ഫിനാൻഷ്യൽ എക്സ്പ്രസ് (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
| name = ദ ഫിനാൻഷ്യൽ എക്സ്പ്രസ്
| logo =
| image = [[File:The Financial Express cover 03-28-10.jpg|225px|border]]
| caption = The March 28, 2009 front page of ''The Financial Express''
| type = ദിനപ്പത്രം
| format = [[Broadsheet|ബ്രോഡ്ഷീറ്റ്]]
| foundation = 1961
| owners = ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ്
| publisher =
| editor = സുനിൽ ജെയിൻ
| headquarters = B/B1, Expressഎക്സ്പ്രസ് Building,ബിൽഡിംഗ് Sectorസെക്ടർ 10, Noida[[നോയിഡ]] 201301, Uttar[[ഉത്തർ Pradeshപ്രദേശ്]], India[[ഇന്ത്യ]]
| sister newspapers =
| language = [[ഇംഗ്ലീഷ് ഭാഷ]]
വരി 20:
}}
 
[[ഇന്ത്യ]]യിൽ [[വാണിജ്യം|വാണിജ്യരംഗത്തെ]] വാർത്തകളുമായി പുറത്തിറങ്ങുന്ന ഒരു [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]] ദിനപ്പത്രമാണ് '''''ഫിനാൻഷ്യൽ എക്സ്പ്രസ്''''' ({{lang-en| The Financial Express}}).. [[1961]] മുതൽ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയിലെയും[[ഇന്ത്യ]]യിലെയും [[അന്താരാഷ്ട്രം|അന്താരാഷ്ട്രതലത്തിലെയും]] വ്യവസായരംഗത്തു സംഭവിക്കുന്ന വാർത്തകളാണ് ഈ ദിനപ്പത്രത്തിലെ പ്രതിപാദ്യ വിഷയം.
 
ഇന്ത്യയിൽ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപ്പത്രങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ് ഫിനാൻഷ്യൽ എക്സ്പ്രസ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ദിനപ്പത്രങ്ങളിലൊന്നാണിത്. [[അഹമ്മദാബാദ്]], [[ബെംഗളൂരു]], [[ചണ്ഡീഗഢ്]], [[ചെന്നൈ]], [[ഡൽഹി]], [[ഹൈദ്രാബാദ്]], [[കൊച്ചി]], [[കൊൽക്കത്ത]], [[ലക്നൗ]], [[മുംബൈ]], [[പൂനെ]] എന്നീനഗരങ്ങളിൽ നിന്നായി 11 എഡിഷനുകളിലാണ് പത്രം പുറത്തിറങ്ങുന്നത്. അഹമ്മദാബാദിൽ നിന്ന് [[ഗുജറാത്തി]] ഭാഷയിലുംഭാഷയിലുള്ള എഡിഷൻഎഡിഷനും ഇറങ്ങുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും കാര്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫിനാൻഷ്യൽ എക്സ്പ്രസിന്റെ ആസ്ഥാനമന്ദിരം ഡൽഹിയിലാണ് സ്ഥിതിചെയ്യുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ദ_ഫിനാൻഷ്യൽ_എക്സ്പ്രസ്_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്