"ദ ഫിനാൻഷ്യൽ എക്സ്പ്രസ് (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox newspaper | name = ദ ഫിനാൻഷ്യൽ എക്സ്പ്രസ് | logo...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 23:
 
ഇന്ത്യയിൽ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ദിനപ്പത്രങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ് ''ഫിനാൻഷ്യൽ എക്സ്പ്രസ്''. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള ദിനപ്പത്രങ്ങളിലൊന്നാണിത്. [[അഹമ്മദാബാദ്]], [[ബെംഗളൂരു]], [[ചണ്ഡീഗഢ്]], [[ചെന്നൈ]], [[ഡൽഹി]], [[ഹൈദ്രാബാദ്]], [[കൊച്ചി]], [[കൊൽക്കത്ത]], [[ലക്നൗ]], [[മുംബൈ]], [[പൂനെ]] എന്നീനഗരങ്ങളിൽ നിന്നായി 11 എഡിഷനുകളിലാണ് പത്രം പുറത്തിറങ്ങുന്നത്. അഹമ്മദാബാദിൽ നിന്ന് [[ഗുജറാത്തി]] ഭാഷയിലും എഡിഷൻ ഇറങ്ങുന്നുണ്ട്. ഇന്ത്യയിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും കാര്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ''ഫിനാൻഷ്യൽ എക്സ്പ്രസിന്റെ'' ആസ്ഥാനമന്ദിരം ഡൽഹിയിലാണ് സ്ഥിതിചെയ്യുന്നത്.
 
[[വർഗ്ഗം:ദിനപ്പത്രങ്ങൾ]]
"https://ml.wikipedia.org/wiki/ദ_ഫിനാൻഷ്യൽ_എക്സ്പ്രസ്_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്