"എടപ്പാടി കെ. പളനിസാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

741 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
സേലം ജില്ലയിൽ എടപ്പാടിയിലെ നെടുങ്കുളത്തെ ഒരു കർഷകകുടുംബത്തിൽ 1954 മാർച്ച് രണ്ടിന് ജനനം. പടിഞ്ഞാറൻ തമിഴ്നാട്ടിലെ പ്രബല സമുദായമായ കൊങ്ങുവെള്ളാള ഗൗണ്ടർ വിഭാഗത്തിൽപെട്ട കറുപ്പഗൗഡരും തവുസുതായമ്മാളുമാണ് മാതാപിതാക്കൾ. ഈറോഡ് വാസകി കോളേജിലായിരുന്നു പളനിസാമിയുടെ ബിരുദപഠനം.
===രാഷ്ട്രീയത്തിൽ===
കോളേജ് പഠനകാലത്ത് എം ജി ആറിൽ ആകൃഷ്ടനായി എഐഎഡിഎംകെ പ്രവർത്തകനായി അദ്ദേഹം. പിന്നീട് എടപ്പാടിയിലെ പാർട്ടി സെക്രട്ടറിയായി പ്രാദേശിക നേതൃസ്ഥാനത്തേക്കുയർന്നു. എം.ജി. ആറിൻെറ മരണത്തെ തുടർന്ന് 1987ൽ പാർട്ടി പിളർന്നപ്പോൾ ജയലളിതയുടെ പക്ഷത്തുതന്നെ നിന്നു.
 
പളനിസാമിയുടെ മികച്ച സംഘാടനപാടവം ശ്രദ്ധയിൽ പെട്ട ജയലളിത 1990-ൽ അവർ എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലേക്കുയർന്നപ്പോൾ പളനിസാമിയെ സേലം ജില്ലയിലെ വടക്കുഭാഗത്തിൻെറ ചുമതലയുള്ള സെക്രട്ടറിയാക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2690297" എന്ന താളിൽനിന്ന് ശേഖരിച്ചത്