"എടപ്പാടി കെ. പളനിസാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,259 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
==ജീവിതരേഖ==
===ജനനം, വിദ്യാഭ്യാസം===
സേലം ജില്ലയിൽ എടപ്പാടിയിലെ നെടുങ്കുളത്തെ ഒരു കർഷകകുടുംബത്തിൽ 1954 മാർച്ച് രണ്ടിന് ജനനം. പടിഞ്ഞാറൻ തമിഴ്നാട്ടിലെ പ്രബല സമുദായമായ കൊങ്ങുവെള്ളാള ഗൗണ്ടർ വിഭാഗത്തിൽപെട്ട കറുപ്പഗൗഡരും തവുസുതായമ്മാളുമാണ് മാതാപിതാക്കൾ. ഈറോഡ് വാസകി കോളേജിലായിരുന്നു പളനിസാമിയുടെ ബിരുദപഠനം.
===രാഷ്ട്രീയത്തിൽ===
കോളേജ് പഠനകാലത്ത് എം ജി ആറിൽ ആകൃഷ്ടനായി എഐഎഡിഎംകെ പ്രവർത്തകനായി അദ്ദേഹം. പിന്നീട് എടപ്പാടിയിലെ പാർട്ടി സെക്രട്ടറിയായി പ്രാദേശിക നേതൃസ്ഥാനത്തേക്കുയർന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2690294" എന്ന താളിൽനിന്ന് ശേഖരിച്ചത്