"മൗലികാവകാശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 11:
14 മുതൽ 32 വരെയുള്ള അനുഛേദങ്ങളിൽ പ്രധാനമായും ആറുതരം അവകാശങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. അവ താഴെ പറയുന്നവയാണ്.
{{ഭാരതത്തിന്റെ രാഷ്ട്രതന്ത്രം}}
==[[സമത്വത്തിനുള്ള അവകാശം]] ‍‍==
14. നിയമത്തിനു മുന്നിലെ സമത്വം

15. മതം, വർഗ്ഗം, ജാതി, ലിഗം, ജന്മസ്ഥലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിവേചനത്തിന്റെ നിരോധനം.
വരി 18:

18. ബഹുമതികൾ ഒഴിവാക്കൽ

==സ്വാതന്ത്ര്യത്തിനുള്ള അവകാശം അവകാശം‍==
19. ചില പ്രത്യേക സ്വാതന്ത്ര്യാവകാശങ്ങളുടെ സംരക്ഷണം

A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം.

വരി 29:
21. ജീവിതത്തിന്റെയും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം.

22. ഉത്തരവാദപ്പെട്ട അധികാരികളിൽ നിന്നുമുള്ള ഉപദേശമില്ലാതെയുള്ള അറസ്‌റ്റുകളിൽ നിന്നും തടങ്കലിൽ നിന്നുമുള്ള സംരക്ഷണം.

==ചൂഷണങ്ങൾക്കെതിരെയുള്ള അവകാശം അവകാശം‍==
23. നിർബന്ധിത വേല നിരോധിക്കുന്നു.

24. [[ബാലവേല]] നിരോധിക്കുന്നു.

==[[മത സ്വാതന്ത്ര്യം|മത സ്വാതന്ത്ര്യത്തിനുള്ള]] അവകാശം '''==
25. [[ആശയ സ്വാതന്ത്ര്യം]], മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.

1)ക്രമസമാധാനം, ധാർമ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്.

വരി 66:
2) ഇത്തരം സംസ്ഥാനങ്ങൾക്ക് സംസ്ഥാനം സാമ്പത്തിക സഹായം നല്കുന്നുണ്ടെങ്കിൽ, ഭാഷാ-മത മൈനോറിറ്റി മാനേജ്മെന്റിന്റെ കീഴിലെന്ന കാരണത്താലൽ യാതൊരു വിവേചനവും കാണിയ്ക്കാനൻ പാടില്ല.

31. [[1978|1978-ലെ]] 44-ആം ഭേദഗതി വഴി എടുത്തു മാറ്റി.

==ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം അവകാശം‍==
32. പാർട്ട്‌-3ൽ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങൾ പ്രയോഗവൽകരിക്കുന്നതിനുള്ള / നേടിയെടുക്കുന്നതിനുള്ള ഇടപെടലുകൾ.

32A. (നിലവിലില്ല).

"https://ml.wikipedia.org/wiki/മൗലികാവകാശങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്