"ആൻറ്റോയിൻ ഗ്രീസ്സ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 50:
2009 ൽ റിയൽ സോസീഡാഡിൽ തന്റെ കരിയറിന് തുടക്കം കുറിച്ച ഗ്രീസ്സ്മാൻ ആദ്യ സീസണിൽ തന്നെ ടീമിന് സെഗുണ്ട ഡിവിസിയോൺ കിരീടം സമ്മാനിച്ചു. അവിടെ അഞ്ച് സീസണുകളിലായി 201 മത്സരങ്ങളിൽ നിന്നു 52 ഗോളുകൾ ഗ്രീസ്സ്മാൻ നേടി. 2014 ൽ അദ്ദേഹം 30 ദശലക്ഷം യൂറോ പ്രതിഫലത്തിന് അറ്റ്ലെറ്റിക്കോ മാഡ്രിഡിലേക്ക് സ്ഥലം മാറി. 2016 ലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് ബാലൺ ഡി ഓർ അവാർഡിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടി എങ്കിലും മൂന്നാം സ്ഥാനം ആണ് ലഭിച്ചത്. 
 
അണ്ടർ 19, അണ്ടർ -20, അണ്ടർ -21 തലങ്ങളിൽ ഫ്രാൻസിനെ പ്രതിനിധാനം ചെയ്ത കളിക്കാരൻ ആണ് ഗ്രീസ്സ്മാൻ. 2010 യുവേഫ യൂറോപ്യൻ അണ്ടർ -19 ഫുട്ബാൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. 2014 ൽ ദേശീയ ടീമിൽ ആദ്യമായി ഇടം ലഭിക്കുകയും ആ വർഷത്തെ ലോകകപ്പിൽ കളിക്കുകയും ചെയ്തു. യുവേഫ യൂറോ 2016 ടൂർണമെന്റിലെ ടോപ്പ് സ്കോറർ, പ്ലെയർ ഓഫ് ദ ടൂർണമെന്റ് എന്നീ പട്ടങ്ങൾ ഗ്രീസ്സ്മാൻ നേടി.  
അണ്ടർ 19, അണ്ടർ -20, അണ്ടർ -21 തലങ്ങളിൽ ഫ്രാൻസിനെ
പ്രതിനിധാനം ചെയ്ത കളിക്കാരൻ ആണ് ഗ്രീസ്സ്മാൻ. 2010 യുവേഫ യൂറോപ്യൻ അണ്ടർ -19 ഫുട്ബാൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. 2014 ൽ ദേശീയ ടീമിൽ ആദ്യമായി ഇടം ലഭിക്കുകയും ആ വർഷത്തെ ലോകകപ്പിൽ കളിക്കുകയും ചെയ്തു. യുവേഫ യൂറോ 2016 ടൂർണമെന്റിലെ ടോപ്പ് സ്കോറർ, പ്ലെയർ ഓഫ് ദ ടൂർണമെന്റ് എന്നീ പട്ടങ്ങൾ ഗ്രീസ്സ്മാൻ നേടി.  
 
==കരിയർ സ്ഥിതിവിവരകണക്ക്==
==Career statistics==
 
===Clubക്ലബ്ബ്===
{{updated|match played 28 January 2018}}<ref>{{cite web|url=http://www.espnfc.com/player/140416/antoine-griezmann|publisher=ESPN FC|title=Antoine Griezmann|accessdate=31 December 2015}}</ref>
 
Line 115 ⟶ 114:
{{notelist}}
 
===അന്താരാഷ്ട്ര മത്സരം===
===International===
{{updated|match played 14 November 2017}}<ref>{{NFT player|id=54692|accessdate=}}</ref>
{| class="wikitable" style="text-align:center"
Line 133 ⟶ 132:
|}
 
===അന്താരാഷ്ട്ര ഗോളുകൾ===
===International goals===
:''As of match played 10 November 2017. France score listed first, score column indicates score after each Griezmann goal.''<ref name="EU-football" />
{| class="wikitable sortable plainrowheaders"
Line 205 ⟶ 204:
|}
 
== Referencesഅവലംബം ==
{{reflist|30em}}
[[വർഗ്ഗം:1991-ൽ ജനിച്ചവർ]]
"https://ml.wikipedia.org/wiki/ആൻറ്റോയിൻ_ഗ്രീസ്സ്മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്