"കനോപ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
==പ്രത്യേകതകൾ==
 
കനോപ്പസ് സൗരയൂഥത്തിൽ നിന്നും 313 [[പ്രകാശവർഷം]] അകലെയാണ് സ്ഥിതിചെയ്യുന്നത്. കനോപ്പസിന്റെ ഡെക്ലിനേഷൻ -52°41' യും റൈറ്റ് അസൻഷൻ 6മണിക്കൂർ 24 മിനിറ്റും ആണ്. കനോപ്പസിന് സൂര്യനേക്കാൾ 15000 മടങ്ങ് ദ്യുതിയുണ്ട്. ഇതിന്റെ പ്രത്യക്ഷകാന്തിമാനം -0.62 ഉം കേവലകാന്തിമാനം -5.71ഉം ആണ്.<ref name="ജ്യോതിശാസ്ത്രവിജ്ഞാനകോശം"/>കേവലകാന്തിമാനം ശ്വേത അതിഭീമൻ നക്ഷത്രമായ കനോപ്പസിനെ സ്പെക്ട്രൽ ടൈപ്പ് Fൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹിപ്പാർക്കസ് ഉപഗ്രഹം ഇതിന്റെ കാന്തിമാനത്തിൽ 0.1-ന്റെ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വ്യതിയാനത്തിന്റെ ാവർത്തനകാലം സ്ഥിരീകരിച്ചിട്ടില്ല. കനോപ്പസിന്റെ താപമാനം 6,998 K ആയി കണക്കാക്കിയിരിക്കുന്നു. ഇതിന്റെ ദ്രവ്യമാനം സൂര്യന്റേതിനേക്കാൾ 8.5 മടങ്ങും വ്യാസാർദ്ധം 65 മടങ്ങുമാണ്.71ഉം<ref ആണ്name="ജ്യോതിശാസ്ത്രവിജ്ഞാനകോശം"/>
 
==അവലംബം==
"https://ml.wikipedia.org/wiki/കനോപ്പസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്