"ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പഞ്ചരത്നകീർത്തനങ്ങൾ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
റ്റാഗ്: പുതിയ തിരിച്ചുവിടൽ
വരി 1:
#തിരിച്ചുവിടുക[[പഞ്ചരത്നകീർത്തനങ്ങൾ]]
{{prettyurl|pancharathna krithikal}}
{{Infobox musical artist
|name = കാകർല ത്യാഗബ്രഹ്മം
|native_name =
|native_name_lang =
|image = Thyagaraja1.JPG
|background = solo_singer
|birth_name =
|alias =
|birth_date = {{birth date|1767|5|4}}<ref name="manoramaonline-ക">{{cite news|title=എന്ദരോ മഹാനുഭാവുലു|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16121815&tabId=9&BV_ID=@@@|accessdate=2014 ഫെബ്രുവരി 7|newspaper=മലയാളമനോരമ|date=2014 ഫെബ്രുവരി 7|author=ആത്മജവർമ തമ്പുരാൻ|archiveurl=https://web.archive.org/web/20140207102611/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16121815&tabId=9&BV_ID=@@@|archivedate=2014-02-07 10:26:11|language=മലയാളം|format=പത്രലേഖനം}}</ref>
|birth_place = [[തിരുവാരൂർ]], [[തഞ്ചാവൂർ]]
|death_date = {{death date and age|1847|1|6|1767|5|4}}<ref name="manoramaonline-ക" />
|death_place =
|origin =
|genre = [[കർണാടക സംഗീതം]]
|occupation = [[കർണാടക സംഗീതം|കർണാടക]] [[സംഗീതജ്ഞൻ]]
|years_active =
|label =
|website =
}}
[[ത്യാഗരാജൻ|ശ്രീ. ത്യാഗരാജ സ്വാമികളുടെ]] (1767-1847) സംഗീത സൃഷ്ടികളിൽ വളരെ പ്രശസ്തമായി തീർന്നവയാണ് അദ്ദേഹത്തിന്റെ ഘനരാഗ പഞ്ചരത്നകൃതികൾ. [[നാട്ട]], [[ഗൗള]], [[ആരഭി]], [[വരാളി]], [[ശ്രീ]] എന്നീ ഘനരാഗങ്ങളിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഇവയൊന്നും തന്നെ എട്ടു ഗന്ധ പല്ലവിക്ക് സമാനമായ അംഗവിക്ഷേപങ്ങൾ ഉൾക്കൊള്ളുന്നില്ല. ഏത് രാഗത്തിന്റെ സ്വരൂപം, അതിന്റെ ഘനം, അതായത് താനം അഥവാ മധ്യകാലം പാടുമ്പോൾ വളരെ സ്പഷ്ടമായി ദ്യോതിക്കപ്പെടുന്നുവോ അത് [[ഘനരാഗം]].(ഘനരാഗങ്ങൾ-നാട്ട, ഗൗള, ആരഭി, വരാളി, ശ്രീ, കേദാരം, നാരായണഗൗള, രീതിഗൗള, സാരംഗനാട്ട, ഭൗളി).ത്യാഗരാജ സ്വാമികൾ ജീവിതത്തിന്റെ മദ്ധ്യ കാലഘട്ടത്തിലാണ് ഘനരാഗ പഞ്ചരത്നകൃതികളുടെ രചന നിർവ്വഹിച്ചത്. ഈ കൃതികൾ എല്ലാം തന്നെ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
 
ഘനരാഗ പഞ്ചരത്നകൃതികളിൽ ആദ്യത്തേത് നാട്ട രാഗത്തിലുള്ള 'ജഗദാനന്ദകാരക' എന്ന് തുടങ്ങുന്ന കൃതിയാണ്. [[രാമൻ|ശ്രീരാമ]]സ്തുതിയാണ് സാഹിത്യം. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ രണ്ടാമത്തേത് ഗൗള രാഗത്തിലുള്ള 'ദുഡുകുഗല', എന്ന കൃതി ഈ രാഗത്തിന്റെ ഭാവസാന്ദ്രതയ്ക്കൊരുദാഹരണമാണ്. ഇതിന് 10 ചരണങ്ങളുണ്ട്. ഇവയിൽ മുന്നാമത്തേത് ആരഭി രാഗത്തിലുള്ള 'സാധിംചെനെ' എന്ന കൃതിയാണ്. ശ്രീകൃഷ്ണ സ്തുതിപരമായ ഈ കൃതിയിൽ താന രീതിയിലുള്ള സ്വരസഞ്ചാരങ്ങളും ദ്രുതകാല പ്രയോഗങ്ങളും ഒരു സവിശേഷതയാണ്. ഇതിന് 8 ചരണങ്ങളും ഒരു അനുബന്ധവുമുണ്ട്. 'സാധിംചെനെ' എന്ന കൃതിയിലെ 8 ചരണങ്ങളും പാടിയതിനു ശേഷമാണ് 'സത് ഭക്തുല' എന്നു തുടങ്ങുന്ന അനുബന്ധം ആരംഭിക്കുന്നത്.
വരാളി രാഗത്തിലുള്ള 'കനകന രുചിരാ' എന്ന കൃതിയാണ് പഞ്ചരത്നകൃതികളിൽ നാലാമത്തേത്. മറ്റു കൃതികളെ അപേക്ഷിച്ച് ചൗക്ക കാലത്തിലാണ് ഇത് പാടുന്നത്. ഗുരുമുഖത്തു നിന്നും നേരിട്ട് വരാളി രാഗം അഭ്യസിക്കരുതെന്ന് വിശ്വസിച്ചു വരുന്നു. ഇതിന് 7 ചരണങ്ങളുണ്ട്. ഘനരാഗ പഞ്ചരത്നകൃതികളിൽ അഞ്ചാമത് വരുന്നത് ശ്രീരാഗത്തിലുള്ള 'എന്തരോ മഹാനുഭാവുലു' എന്ന കൃതിയാണ്. പുരാണേതിഹാസങ്ങളിലെ ദേവന്മാരെയും സൂര്യചന്ദ്രന്മാരെയും ദിക്പാലകരെയും ഈ കൃതിയിൽ പരാമർശിക്കുന്നു. ഭാവസാന്ദ്രവും മനോഹരവുമായ ഈ കൃതിയിൽ 10 ചരണങ്ങളുണ്ട്.
<ref>ശ്രീ. ത്യാഗരാജ പഞ്ചരത്നകൃതികൾ .</ref>
 
== ചിത്രശാല ==
<gallery>
ചിത്രം:Thirvaiyar tanjore thyagaraja samadhi.JPG|തഞ്ചാവൂരിനു സമീപം തിരുവൈയ്യാറിലെ ത്യാഗരാജ സമാധി. ത്യാഗരാജ സംഗീതോൽസവം ഇതിന്റെ മുൻപിലെ മണല്പരപ്പിൽ വച്ചു നടത്തപ്പെടുന്നു.
</gallery>
 
== അവലംബങ്ങൾ ==
{{reflist}}